1 GBP = 121.06
breaking news

ജോലിയോടൊപ്പം സർക്കാർ ധനസഹായത്തോടെ യു കെയിൽ പഠിക്കാനാഗ്രഹിക്കുന്നവരാണോ നിങ്ങൾഎങ്കിൽ ഇതാ ഒരു സുവർണ്ണാവസരം

ജോലിയോടൊപ്പം സർക്കാർ ധനസഹായത്തോടെ യു കെയിൽ പഠിക്കാനാഗ്രഹിക്കുന്നവരാണോ നിങ്ങൾഎങ്കിൽ ഇതാ ഒരു സുവർണ്ണാവസരം

ലണ്ടൻ: ജോലിയോടൊപ്പം സർക്കാർ ധനസഹായത്തോടെ യു കെയിൽ പഠിക്കാനാഗ്രഹിക്കുന്നവരാണോ നിങ്ങൾ
എങ്കിൽ ഇതാ ഒരു സുവർണ്ണാവസരം. നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ താഴെപറയുന്ന ഏതെങ്കിലും വിസാ കാറ്റഗറിയിൽ ആണെങ്കിൽ ഈ അവസരം നിങ്ങൾക്കും ഉപയോഗിക്കാം. യുകെ നാഷണൽ, ഐറിഷ് സിറ്റിസൺ, പ്രീ സെറ്റിൽഡ്, സെറ്റിൽഡ്, ഐ എൽ ആർ ഹോൾഡർ എന്നിവർക്കാണ് സർക്കാർ ധനസഹായത്തോടെ പഠനത്തിന് അർഹതയുണ്ടാകുക.

നിങ്ങളുടെ നിലവിലുള്ള യോഗ്യതകൾ എന്തുമാകട്ടെ , താഴെപറയുന്ന കോഴ്സുകൾ പൂർണ്ണമായും യു കെ സർക്കാരിന്റെ പിന്തുണയോടെ നിങ്ങൾക്കും പഠിക്കാം
🎓 Undergraduate & HND Courses:
👩‍⚕ BSc Mental Health Nursing
🧠 BSc Psychology with Counselling
✈️ BSc (Hons) Business & Tourism Management
😷 HND in Healthcare Practice
💊 BSc (Hons) Health, Wellbeing & Social Care
👩🏻‍💼 BA (Hons) Global Business & Entrepreneurship
🗓 BSc (Hons) Project Management
🧠 BSc (Hons) Applied Business Psychology
🖥 BSc (Hons) Computing
🛠 BSc (Hons) Construction Management

🎓 Postgraduate Courses:
👩🏼‍⚕ MSc Nursing
🍎 MSc Counselling & Psychotherapy
👩🏻‍💼 MSc Project Management
🎗 MSc Global Business

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി യു കെയിൽ വര്ഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിശ്വസ്ത സ്ഥാപനമായ മാഞ്ചസ്റ്ററിലെ ഏലൂർ കൺസൾട്ടൻസി നടത്തുന്ന സൗജന്യ സെമി നാറിലേക്ക് സ്വാഗതം ചെയ്യുന്നു . തീർത്തും സൗജന്യമായ ഈ സെമിനാറിന്റെ സീറ്റുകൾ പരിമിതമായതിനാൽ എത്രയും പെട്ടന്ന് തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പു വരുത്തുക .താഴെ പറയുന്ന ലിങ്കിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ് .
📅 Event Details:
🗓 Friday , 14th November.
🕕 10:00 – 11:30 AM
📍 CENTRAL HOUSE, 2–4 Wellington Grove, Stockport, SK2 6RH
🎁 Free Registration (limited seats):
👉 https://zfrmz.com/w3yCo5u2xBJThwY4ijp4
📱 Contact us:
📞 WhatsApp/Text: 07761 056623
📨 Email: admin@ealoorconsultancy.co.uk
⚠ Only registered participants can attend.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more