1 GBP = 126.74
breaking news

പ്രെസ്റ്റൺ സെൻ്റ്. അൽഫോൻസാ കത്തീഡ്രലിൽ വി. അൽഫോൻസാമ്മയുടെയും മാർ തോമാ ശ്ലീഹായുടേയും തിരുനാൾ…….കൊടിയേറ്റം ഇന്ന്…… പ്രധാന തിരുനാൾ ജൂലൈ 13 ഞായറാഴ്ച

പ്രെസ്റ്റൺ സെൻ്റ്. അൽഫോൻസാ കത്തീഡ്രലിൽ വി. അൽഫോൻസാമ്മയുടെയും മാർ തോമാ ശ്ലീഹായുടേയും തിരുനാൾ…….കൊടിയേറ്റം ഇന്ന്…… പ്രധാന തിരുനാൾ ജൂലൈ 13 ഞായറാഴ്ച

ആദർശ് ജോസ് പേരേക്കാട്ട്

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മദ്‌ബഹാ ആയ പ്രസ്‌റ്റണിലെ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്‌ധ അൽഫോൻസാമയുടെയും നമ്മുടെ പിതാവായ മാർ. തോമാശ്ലീഹായുടെയും, വിശുദ്ധ ഇഗ്നേഷ്യന് ലെയോളയുടെയും സംയുക്ത തിരുനാളിന് ഇന്ന് വൈകിട്ട് (11/7/2025) 5:45pm മണിക്ക് കൊടിയേറ്റ്, തിരുകർമങ്ങളിൽ പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാനും നല്ല ക്രിസ്‌തീയ സാക്ഷ്യം നൽകുവാനും ഏവരെയും ക്ഷണിക്കുന്നതായി കത്തീഡ്രൽ വികാരി റവ ഡോ. വർഗീസ് താണമാവുങ്കൽ (ജോയ്), അസിറ്റൻറ് വികാരി റവ ഫാ. ജോസഫ് കീരാന്തടത്തിൽ (ജിൻസ് മോൻ), കൈക്കാരൻമാരായ ജോബി ജോർജ്, റെജി തോമസ്, ഹാൻസി മുണ്ടക്കൽ, ഷോബിൻ ജോസ് എന്നിവർ അറിയിച്ചു.

കത്തീഡ്രൽ ദേവാലയത്തിൻ്റെ വിലാസം:

സെൻ്റ്. അൽഫോൻസ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ സെൻ്റ്. ഇഗ്നേഷ്യസ് സ്ക്വയർ, പ്രെസ്റ്റൺ PR1 1TT.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more