1 GBP = 113.99
breaking news

വിന്നേഴ്സ് ബാഡ്മിന്റൺ ക്ലബ് ന്യൂ അഡിങ്ങ്ടൺ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ മാസം പതിനഞ്ചാം തീയതി

വിന്നേഴ്സ് ബാഡ്മിന്റൺ ക്ലബ് ന്യൂ അഡിങ്ങ്ടൺ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ മാസം പതിനഞ്ചാം തീയതി

വിന്നേഴ്സ് ബാഡ്മിന്റൺ ക്ലബ് ന്യൂ അഡിങ്ങ്ടൺ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ജൂൺ മാസം പതിനഞ്ചാം തീയതി ന്യൂ അഡിങ്ങ്ടൺ ബെറ്റർ ലെഷർ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

വിജയികൾക്ക് 251 പൗണ്ടും, ട്രോഫിയും സമ്മാനിക്കുന്നു. രണ്ടാം സ്ഥാനക്കാർക്ക് 151 പൗണ്ടും,ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് ട്രോഫികളും സമ്മാനിക്കുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.
Binil 07735424370
Sunil 07738355657
Ibey 07951561034

ടീം രജിസ്റ്റർ ചെയ്യുന്നതിനായി താഴെപ്പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.
https://docs.google.com/forms/d/e/1FAIpQLSc8lrRdJApvgqofFC55oZhMzLNnmmYEIL9ykDWd8hV3e6-rHQ/viewform?usp=header

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more