breaking news
- ഫെറിയിലേക്കെത്താൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്; ഡോവർ തുറമുഖത്ത് അധിക യൂറോപ്യൻ യൂണിയൻ അതിർത്തി പരിശോധനകൾ താൽക്കാലികമായി നിർത്തിവച്ചു
- യാത്രാമദ്ധ്യേ ലഗേജിൽ പവർ ബാങ്ക് ഉണ്ടെന്ന് യാത്രക്കാരൻ; ഈസിജെറ്റ് വിമാനം വഴിതിരിച്ചുവിട്ടു.
- ഓവർടൈമിന് നികുതി ചുമത്തില്ല; ജീവനക്കാരെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനവുമായി റിഫോം യുകെ
- ബ്രിട്ടനിൽ താപനില മുപ്പത് ഡിഗ്രി സെൽഷ്യൽസിന് മുകളിലേക്ക്! ഉഷ്ണതരംഗ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
- വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്; രണ്ടു പേർക്ക് പരിക്ക്, 21കാരനായ അക്രമി കൊല്ലപ്പെട്ടു, ട്രംപ് സുരക്ഷിതൻ
- യുക്രെയ്ൻ ഡ്രോൺ ആക്രമണം; റഷ്യയിൽ എണ്ണവ്യവസായ കേന്ദ്രത്തിന് തീപിടിച്ചു
- യുക്മ റീജിയണൽ കായികമേളകൾക്ക് ഇന്ന് യോർക്ക്ഷയറിൽ തുടക്കം. ദേശീയ കായികമേള ജൂൺ 20 ന് ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിൽ ……


ഏതാണ്ട് അൻപതോളം വരുന്ന സ്റ്റാഫിനു വീട്ടിൽ പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണം ആണ് ഒരുക്കി എത്തിച്ചത്. മാതൃകാപരമായ ഈ പ്രവർത്തനത്തിന് സമീക്ഷ പ്രവർത്തകരായ സാബു , മിഥുൻ ,സന്തോഷ് , സ്മിത , റിജു ,വിനോദ് , ജോമോൻ , അജീഷ് , നോബിൾ , ജൂബി , ഗ്ലാഡ്വിൻ , അനുപ് എന്നിവർ നേത്രത്വം നൽകി .
ഈ ലോക്ക്ഡൌൺ കാലത്തു നിരവധി പ്രവർത്തനങ്ങൾ ആണ് സമീക്ഷയുടെ ബ്രാഞ്ചുകൾ നടത്തി ക്കൊണ്ടിരിക്കുന്നത് . സമീക്ഷയുടെ മറ്റു ബ്രാഞ്ചുകളും ഇതുപോലുള്ള മാതൃകാപരമായ പ്രവർത്തികൾ ആവിഷ്കരിക്കുന്നുണ്ടെന്നു സമീക്ഷ ഭാരവാഹികൾ അറിയിച്ചു . 



















click on malayalam character to switch languages