1 GBP = 106.30
breaking news

“കോവിഡ് 19 – പ്രൈമറി കെയർ ” സംവിധാനത്തെക്കുറിച്ച് യുക്മ നഴ്സസ് ഫോറം മുൻ പ്രസിഡൻ്റും അഡ്വാൻസ് നഴ്സ് പ്രാക്ടീഷണർ & സ്പെഷ്യലിസ്റ്റ് നഴ്സുമായ ബിന്നി മനോജ് സംസാരിക്കുന്നു…

“കോവിഡ് 19 – പ്രൈമറി കെയർ ” സംവിധാനത്തെക്കുറിച്ച് യുക്മ നഴ്സസ് ഫോറം മുൻ പ്രസിഡൻ്റും അഡ്വാൻസ് നഴ്സ് പ്രാക്ടീഷണർ & സ്പെഷ്യലിസ്റ്റ് നഴ്സുമായ ബിന്നി മനോജ് സംസാരിക്കുന്നു…

കോവിഡ് 19 വൈറസ് യു കെയിലും അനുദിനം വളരെ വേഗത്തിൽ പടർന്ന് പന്തലിക്കുമ്പോൾ  ബ്രിട്ടണിലെ പ്രൈമറി കെയർ സംവിധാനം നിലവിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ സംബന്ധിച്ച് യുക്മ നഴ്സസ് ഫോറം മുൻ പ്രസിഡൻ്റും അഡ്വാൻസ് നഴ്സ് പ്രാക്ടീഷണർ & സ്പെഷ്യലിസ്റ്റ് നഴ്സും പ്രൈമറി കെയറിർ മേഖലയിൽ ജോലി ചെയ്യുന്നതുമായ ബിന്നി മനോജ് യു കെ മലയാളികളുടെ അറിവിലേക്കായി നൽകുന്ന നിർദ്ദേശങ്ങൾ താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ കാണാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more