1 GBP = 130.06
breaking news

അഭിഷേകാഗ്‌നി ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ടോട്ടന്‍ഹാമില്‍….

അഭിഷേകാഗ്‌നി ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ ടോട്ടന്‍ഹാമില്‍….

തോമസ് കെ. ആന്റണി

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ദൈവ വചന ശുശ്രൂഷയും രോഗസൗഖ്യ പ്രാര്‍ത്ഥനയും നാളെ ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകീട്ട് ആറ് മണി വരെ ടോട്ടന്‍ഹാമിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ എതിര്‍വശത്തുള്ള ദേവാലയത്തിന്റെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗജന്യ കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.

കരുണയുടെ ജപമാലയോടു കൂടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവ സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന, ദൈവാനുഭവ സാക്ഷ്യങ്ങള്‍, സൗഖ്യ ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

അടുത്ത തലമുറക്കും മറ്റു ജനതയ്ക്കും വിശ്വാസം പകര്‍ന്നു കൊടുക്കുവാനുള്ള ശുശ്രൂഷ ഇംഗ്‌ളീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്.കുട്ടികള്‍ക്കായി സെഹിയോന്‍, കിഡ്‌സ് ഫോര്‍ കിങ്ഡം ടീമുകള്‍ നയിക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

ദേവാലയത്തിന്റെ അഡ്രസ്:

St. Francis De Sales Catholic Church

729 High Road

Tottenham

N178AG

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ്: 07903867625

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more