1 GBP = 106.82
breaking news

ജോബി വയലുങ്കലിന്റെ എട്ടാമത് ഷോര്‍ട്ട് ഫിലിം ‘ദി ടെററിസ്റ്റ്’ റിലീസായി…

ജോബി വയലുങ്കലിന്റെ എട്ടാമത് ഷോര്‍ട്ട് ഫിലിം  ‘ദി ടെററിസ്റ്റ്’ റിലീസായി…

ലണ്ടന്‍ മലയാളികള്‍ക്ക് സുപരിചിതനായ ജോബി വയലുങ്കലിന്റെ എട്ടാമത് ഷോര്‍ട്ട് ഫിലിം യൂട്യൂബിലും ഫേസ് ബുക്കിലും റീലിസായി. ഇന്ന് തീവ്രവാദത്തിന്റെ പേരില്‍ ലോകജനത മുസ്ലീം ജനതകളെ ഒഴിവാക്കി നിര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ഈ ഷോര്‍ട്ട് ഫിലിമിനു വളരെയധികം പ്രാധാന്യം ഉണ്ട്. എല്ലാ മുസ്ലീംമുകളും തീവ്രവാദികളല്ല എന്ന് ആണ് കഥയുടെ സാരം .

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലും ടിവി സിരിയലിലും നിരവധി വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള ജോബി വയലുങ്കല്‍ ഇപ്പോള്‍ തന്റെ പ്രവര്‍ത്തനം ലണ്ടനില്‍ നടത്തുന്നു. നിരവധി തിരക്കുകള്‍ക്ക് ഇടയിലും സമയം കണ്ടെത്തി ചെയ്യുന്ന ഈ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കില്ല. മുന്‍പ് സെവന്‍ ആര്‍ട്‌സിലും, സെന്‍ട്രല്‍ പിക്ക്ചേഴ്സിലും (കമ്പിനി) വര്‍ക്ക് ചെയിതിട്ടുള്ള ജോബി വയലുങ്കല്‍ നിരാവധി സീരിയലുകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more