1 GBP = 130.50
breaking news

അബരിസ്വിത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ താണോലിന്റെ മാതാവ് നിര്യാതയായി

അബരിസ്വിത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ താണോലിന്റെ മാതാവ് നിര്യാതയായി

യുക്മ ന്യൂസ് ടീം

യുക്മ വെയില്‍സ് റീജിയണല്‍ കമ്മിറ്റി ആദ്യ പ്രസിഡന്റും, ഇപ്പോള്‍ അബരിസ്വിത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റമായ പീറ്റര്‍ താണോലിന്റെ മാതാവ് ചിന്നമ്മ സേവ്യര്‍(84) ഇന്ന് വൈകുന്നേരം നാട്ടില്‍ നിര്യാതയായി. സംസ്‌കാരം പിന്നിട്.

നാട്ടില്‍ ഇടുക്കി ജില്ലയില്‍ ഉപ്പുതോട് ആണ് സ്വദേശം. പരേതയുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ടു യുക്മ നാഷണല്‍ കമ്മറ്റിക്കു വേണ്ടി പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും, സെക്രട്ടറി റോജിമോന്‍ വറുഗീസും അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more