1 GBP = 130.51
breaking news

സൗഹൃദങ്ങള്‍ പുതുക്കുവാനും നാടിന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കുവാനും മാഞ്ഞൂര്‍ക്കാര്‍ മെയ് ആറിന് ഒത്തുകൂടുന്നു……

സൗഹൃദങ്ങള്‍ പുതുക്കുവാനും നാടിന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കുവാനും മാഞ്ഞൂര്‍ക്കാര്‍ മെയ് ആറിന് ഒത്തുകൂടുന്നു……

സഖറിയാ പുത്തന്‍കളം

കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ ചാമക്കാല പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ കുടിയേറിയിരിക്കുന്നവരുടെ സംഗമം മെയ് ആറിന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൂള്‍വര്‍ഹാംപ്ട്ടനിലുള്ള യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. വ്യത്യസ്തങ്ങളായ നിരവധി പ്രോഗ്രാമുകളാണ് ഇത്തവണ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ താമസമാക്കിയിരിക്കുന്ന എല്ലാ മാഞ്ഞൂര്‍ ചാമക്കാല നിവാസികളെയും സംഘാടകര്‍ സ്‌നേഹപൂര്‍വ്വം മെയ് ആറിന് നടക്കുന്ന സംഗമത്തിലേക്ക് ക്ഷണിക്കുന്നു. ജനിച്ചു വളര്‍ന്ന നാടിന്റെ ഓര്‍മ്മകള്‍ അയവിറക്കാനും സൗഹൃദം പുതുക്കുവാനും എല്ലാവരും എത്തിച്ചേരണമെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബാബു: 07806785860

ബിജു: 07445373967

അനൂപ്: 07868574967

തങ്കച്ചന്‍: 07904284058

വിലാസം:

UKKCA Community Hall, Woodcross Lane, Wolverhampton, WV14 9BW

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more