ജോമോന് മാമ്മൂട്ടില്‍
മ്യൂസിക് ബാന്‍ഡ് രംഗത്ത് ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യു .കെ മലയാളികളുടെ ഇടയില്‍ ജനശ്രദ്ധ നേടിയ 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റ് ഒന്നാം വാര്‍ഷികവും, ചാരിറ്റി ഇവന്റും,മലയാള സിനിമാ ഗാനരംഗത്ത് അതുല്യ സംഭാവന ചെയ്ത,ഏതൊരു മലയാളിയുടെ മനസിലും എന്നും നിറഞ്ഞു നില്ക്കുന്ന നിരവധി നിത്യ ഹരിത ഗാനങ്ങള്‍ രചിച്ച വലിയ കലാകാരന് മണ്മറഞ്ഞ പത്മ ശ്രീ ഓ .എന്‍ .വി കുറുപ്പു മാഷിന്റെ അനു സ്മരണവും ‘സംഗീതോത്സവം 2017 ‘ എന്ന പേരില്‍ ഫെബ്രുവരി 18 ശനിയാഴ്ച വൈകിട്ടു 4 മണി മുതല്‍ കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ് ഹാളില്‍വെച്ച് നടത്തപ്പെടുന്നു.സംഗീതവും ,നൃത്തവും ഒന്നുചേരുന്ന ഈ വേദിയില്‍ യു .കെ യിലെ വിവിധ യിടങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്മാര് അണിയിച്ചൊരുക്കുന്ന സംഗീത വിരുന്നും,സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക് നൃത്തങ്ങളും സംഗീതോത്സവത്തിനു മാറ്റേകും.
7 ബീറ്റ്സ്ന്റെ അമരക്കാരന് മനോജ് തോമസ്, ഏഷ്യാനെറ്റ് ടാലെന്റ്റ് ഷോ ,യുക്മ സ്റ്റാര്‍ സിംഗര്‍ എന്നീ പ്രോഗ്രാമിലൂടെ ജനശ്രദ്ധ നേടിയ ഡോക്ടര്‍ വിപിന്‍ നായര്‍ , സത്യനാരായണന് ,മാര്ട്ടിന് തോമസ് ,സുദേവ് കുന്നത്,ഫെബി ഫിലിപ്പ് ,കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റും ഗായകനുമായ ടോമി തോമസ് സൗത്തെന്‍ഡ്, ബ്രിട്ടഷ് അവാര്‍ഡ് നൈറ്റ് മിസ്സ് കേരള യൂറോപ്പ് ഫൈനലിസ്റ്റു ജൂഹി ചെത്തിപ്പുഴ ,ലിന്‍ഡ എന്നിങ്ങനെ നിരവധി ഗായകര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിസ്മയവും,ബെഡ്ഫോര്‍ഡിലെയും ,കെറ്റെറിങ്ങിലെയും കുട്ടികള്‍ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക് ആന്‍ഡ് ക്ലാസിക്കല്‍ നൃത്ത വിസ്മയവും കൂടാതെ നൃത്തം ഡാന്‍സ് അക്കാദമി ബെഡ്ഫോര്‍ഡ്ന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കുട്ടികള്‍ അണിയിച്ചൊരുക്കുന്ന സിനിമാറ്റിക്,ക്ലാസിക് നൃത്തച്ചുവടുകളും സംഗീതോത്സവത്തിനു മാറ്റു കൂട്ടും,ബെഡ്ഫോര്‍ഡിലെ അറിയപ്പെടുന്ന കലാകാരനായ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ‘പാപമരം ‘ എന്ന ഷോര്‍ട് ഫിലിമിന്റെ പ്രീമിയര്‍ ഷോയും ഇതേ വേദിയില്‍ നടക്കും.പ്രവേശനം ഫ്രീ നടത്തുന്ന സംഗീതോത്സവത്തിനു സ്പോണ്സര് ചെയ്യുന്നത് അലൈഡ് ഫിനാന്‍ഷ്യല്‍ സെര്‍വീസും ,മാഗ്നാ വിഷന്‍ ടിവി യുമാണ്.
![](https://uukmanews.com/wp-content/uploads/2017/02/z2.jpg)
യു.കെ യിലെ കലാ,സാംസ്കാരിക ,രാഷ്ട്രീയ മേഘലയിലെ പ്രമുഖരായ ഒരു ബിലാത്തി പ്രണയം എന്ന മലയാള ചിത്രം ആദ്യമായി സംവിധാനം ചെയ്ത യു.കെ മലയാളി കാനേഷ്യസ് അത്തിപ്പൊഴിയില്‍ ,പുതുപ്പള്ളി സംഗമം പ്രസിഡന്റും ,KCF വാറ്റ്ഫോഡ് ട്രസ്റ്റീയും ,മുന്‍ യുക്മ റീജണല്‍ പ്രസിഡന്റുമായ സണ്ണിമോന്‍ മത്തായി, സീറോ മലബാര്‍ സഭാ ഡീക്കനും മാഗ്നാ വിഷന്‍ ടി വി മാനേജിങ് ഡയറക്ടറുമായ ഡീക്കന്‍ ജോയ്സ് ജെയിംസ്, ഹണ്ടിങ്ടണ്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്,നിരവധി ക്രിസ്ത്യന്‍ ഗാനങ്ങള്‍ എഴുതിയ റോയ് കാഞ്ഞിരത്താനം,നൃത്തം ഡാന്‍സ് അക്കാദമി ഡയറക്ടര്‍ സുജാത ചെനിലത്തു എന്നിങ്ങനെ നിരവധിപേര്‍ വിശിഷ്ട അതിഥികളായെത്തുന്നു.
സ്വാദിഷ്ടമായ കേരള ഭക്ഷണം മിതമായ നിരക്കില്‍ നല്കുന്ന ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
ജോമോന് മാമ്മൂട്ടില്‍ :07930431445
മനോജ് തോമസ് :07846475589
Venue:
Kettering General Hospital Social Club Hall
Rothwell Road
NN16 8UZ
Kettering
Northamponshire
Latest News:
![ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലമായി; സമ്മേളനം പ്രത...](https://uukmanews.com/wp-content/uploads/2024/07/IMG_9927-281x200.jpeg)
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലമായി; സമ്മേളനം പ്രത...
യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് യൂണ...
Associations
![ഒറ്റപ്പെട്ട സ്ത്രീകൾക്ക് കൈത്താങ്ങായി വേൾഡ് പീസ് മിഷൻ](https://uukmanews.com/wp-content/uploads/2024/07/IMG_9926-300x180.jpeg)
ഒറ്റപ്പെട്ട സ്ത്രീകൾക്ക് കൈത്താങ്ങായി വേൾഡ് പീസ് മിഷൻ
തിരുവനന്തപുരം :സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വേൾഡ് പീസ് മിഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരി...
Associations
![ഒന്നാമത് റോയൽസ് കപ്പിൽ മുത്തമിട്ടു ഗ്ലോസ്റ്റർ ടൈറ്റൻസ്](https://uukmanews.com/wp-content/uploads/2024/07/3561e217-f557-4c43-baa2-3fff628165c2-268x200.jpeg)
ഒന്നാമത് റോയൽസ് കപ്പിൽ മുത്തമിട്ടു ഗ്ലോസ്റ്റർ ടൈറ്റൻസ്
Gloucestershire കൗണ്ടിയിലുള്ള ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളെ അണിനിരത്തി കൊണ്ട് സ്...
Sports
![”All at One Place” ഓഫറും ആയി വീണ്ടും ഉഴവൂർ സംഗമം സംഘാടകർ. ഒക്ടോബർ 25, 26 ന് നടക്കുന്ന സംഗമത്തിന് ബുക...](https://uukmanews.com/wp-content/uploads/2024/07/ccba8a84-79f9-406c-bc5d-97277987fc53-267x200.jpeg)
”All at One Place” ഓഫറും ആയി വീണ്ടും ഉഴവൂർ സംഗമം സംഘാടകർ. ഒക്ടോബർ 25, 26 ന് നടക്കുന്ന സംഗമത്തിന് ബുക...
ഒക്ടോബർ 25, 26 തിയ്യതികളിൽ ലണ്ടനിൽ നടക്കുന്ന “ലണ്ടൻ 2024 ഉഴവൂർ സംഗമ”ത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയ...
Associations
![2001-ലെ മിസ് കേരളാ മത്സരത്തിൽ കൈവിട്ടുപോയ കിരീടം 2024 യുകെയിൽ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ജേത...](https://uukmanews.com/wp-content/uploads/2024/07/IMG_9912-300x200.jpeg)
2001-ലെ മിസ് കേരളാ മത്സരത്തിൽ കൈവിട്ടുപോയ കിരീടം 2024 യുകെയിൽ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ജേത...
മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024 -ദീപ്തി വിജയൻ(സ്റ്റാഫ്ഫോർഡ്)കലാഭവൻ ലണ്ടൻ സംഘടിപ്പിച്ച THE GR...
Associations
![വാറ്റ്ഫോർഡിൽ ഒഐസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്നേഹോഷ്മള അനുസ്മരണം വികാരോജ്വലവും ആദരാർച്ചനയുമായി](https://uukmanews.com/wp-content/uploads/2024/07/IMG_9873-267x200.jpeg)
വാറ്റ്ഫോർഡിൽ ഒഐസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്നേഹോഷ്മള അനുസ്മരണം വികാരോജ്വലവും ആദരാർച്ചനയുമായി
റോമി കുര്യാക്കോസ്
വാറ്റ്ഫോർഡ്: പൊതുജന സേവകനും, മികച്ച ഭരണാധികാരിയും, കാരുണ്യനിധിയുമായിരുന്ന അന്...
Latest News
![ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച; സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് വി ...](https://uukmanews.com/wp-content/uploads/2024/07/IMG_9853-158x200.jpeg)
ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച; സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് വി ...
റോമി കുര്യാക്കോസ്
യൂറോപ്പ്: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സൗമ്യതയുടേയും ജനപ്രീയതയുടെയും പ്രത...
Associations
![കേരളപ്പിറവിദിനത്തോടനുബന്ധിച്ചു ഈ നവംബറിൽ ലണ്ടനിൽ 'മലയാളോത്സവം 2024' സംഘടിപ്പിക്കുന്നു](https://uukmanews.com/wp-content/uploads/2024/07/IMG_9840-254x200.jpeg)
കേരളപ്പിറവിദിനത്തോടനുബന്ധിച്ചു ഈ നവംബറിൽ ലണ്ടനിൽ 'മലയാളോത്സവം 2024' സംഘടിപ്പിക്കുന്നു
മുരളീ മുകുന്ദൻ
അനേകം മലയാള കലാസാഹിത്യ പ്രതിഭകളാൽ സമ്പന്നമായ യു.കെയിൽ വീണ്ടുമൊരു എഴുത്തുകാരുടെ സം...
Associations
click on malayalam character to switch languages