1 GBP = 106.77
breaking news

ഒ ഐ സി സി യുകെ ആലോചനായോഗം മാഞ്ചസ്റ്ററില്‍

ഒ ഐ സി സി യുകെ ആലോചനായോഗം മാഞ്ചസ്റ്ററില്‍

ബിജു കല്ലമ്പലം ക്രോയ്‌ഡോണ്‍

ലണ്ടന്‍ :ഒ ഐ സി സി യുകെ യൂറോപ്പ് മീറ്റ് / നാഷണല്‍ മീറ്റ് ഏപ്രില്‍ 28 മുതല്‍ 30 വരെ മാഞ്ചസ്റ്ററില്‍ നടത്തപ്പെടുന്നു എന്ന് ഇതിനോടകം എല്ലാവരും അറിഞ്ഞു കാണുമെന്നു പ്രതീക്ഷിക്കുന്നു .ഇതിന് മുന്നോടിയായി ഒ ഐ സി സി യുകെയില്‍ മുഴുവന്‍ നേതാക്കളെയും കൂട്ടി രണ്ടു ആലോചനായോഗം നടത്തുവാന്‍ കെ പി സി സി യുടെയും ,ഗ്ലോബല്‍ കമ്മിറ്റിയുടെ നിര്‌ദ്ദേശത്താല്‍ തീരുമാനമായി .ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യയോഗം മാഞ്ചസ്റ്ററില്‍ നാളെ വൈകിട്ട് 7 മണിക്ക് ബ്രിട്ടാണിയ ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നതാണ് . രണ്ടാമത് നടത്തുന്ന ആലോചനായോഗം ഫെബ്രുവരി 11 തീയതി ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ വെച്ച് നടത്തപ്പെടുന്നതാണ് .ഈ രണ്ട് യോഗങ്ങളിലും യുകെയില്‍ മുഴുവന്‍ കോണ്‍ഗ്രസ്സ് നേതാക്കളും ,അനുഭാവികളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more