1 GBP = 106.81
breaking news

യോര്‍ക്ക് മലയാളി അസോസിയേഷന്റെ ന്യൂ ഇയര്‍ & ക്രിസ്മസ് ആഘോഷം ജനുവരി 8ന്

യോര്‍ക്ക് മലയാളി അസോസിയേഷന്റെ ന്യൂ ഇയര്‍ & ക്രിസ്മസ് ആഘോഷം ജനുവരി 8ന്

യോര്‍ക്കിലെ മലയാളികളുടെ അസോസിയേഷന്‍ ( Y M A)ന്യൂ ഇയര്‍ ആഘോഷം വിവിധ തരം കല പരിപാടികളോട് കൂടി സെന്റ്. ജോസഫ്സ് പള്ളി പാരിഷ് ഓഡിറ്റോറിയത്തില്‍ വച്ച് 08 / 01 /2017 ഞായറാഴ്ച വൈകീട്ട് 5.30 ന് ആരംഭിച്ചു രാത്രി 10 മണിയോടെ തീരും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ തരം കല പരിപാടികളെ തുടര്‍ന്ന് രുചികരമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തു വന്‍ വിജയമാക്കി തീരുവാന്‍ ഏവരെയും യോര്‍ക്ക് മലയാളി അസോസിയേഷന്റെ പേരില്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു .

എല്ലാവര്‍ക്കും പുതുവര്‍ഷ മംഗളങ്ങള്‍ …

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ് പൗലോസ് തേലപ്പിള്ളില്‍ 07828300845

സെക്രട്ടറി സുനില്‍ ജോസഫ് 07429217274

വാര്‍ത്ത: പൗലോസ് തേലപ്പിള്ളില്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more