1 GBP = 106.75
breaking news

ജോസിക്ക് വന്‍ ജനാവലിയോടെ ജന്മനാട് കണ്ണിരോടെ വിട നല്കി……..

ജോസിക്ക് വന്‍ ജനാവലിയോടെ ജന്മനാട് കണ്ണിരോടെ വിട നല്കി……..

ജോസി ആന്റണിയുടെ ഭൗതിക ശരീരം ഇന്നലെ വൈകുന്നേരം വീട്ടില്‍ കൊണ്ടു വന്നു. ജോസിക്ക് അവസാന ചുംബനം നല്‍കിയ മകള്‍ ഒലിവിയയുടെ കരച്ചില്‍ കൂടിനിന്നവരുടെ എല്ലാം മനസ്സില്‍ വേദന ഉണര്‍ത്തി . സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ജോസി ആന്റണിയുടെ ഭൗതിക ശരീരം ജന്മ നാടായ നെടുങ്കണ്ടം മാവടി സെന്റ് തോമസ് പള്ളിയില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ഇന്നലെ രാവിലെ സംസ്‌കരിച്ചു. ഇടുക്കി ജില്ലാ സംഗമം കണ്‍വിനര്‍ റോയി മാതുവിന്റെ പിതാവ് കെ.പി മാത്യു ഇടുക്കി ജില്ലാ സംഗമത്തിനുവേണ്ടി റിത്തു സമര്‍പ്പിച്ചു.

വാര്‍ത്ത: മാത്യു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more