- യുക്മ മെഗാ സ്പോൺസർ ലൈഫ്ലൈൻ പ്രൊട്ടക്ടിൽ തൊഴിലവസരം; പ്രൊട്ടക്ഷൻ അഡ്വൈസർമാരെ തേടുന്നു
- നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് മരണമടഞ്ഞു
- വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി
- റഷ്യയെ ആക്രമിച്ചാൽ യൂറോപ്പിന് അത് താങ്ങാനാവില്ല; റഷ്യൻ വിദേശകാര്യമന്ത്രി
- ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
- യു.എസ്, ദക്ഷിണ കൊറിയ സഖ്യത്തിന് മുന്നറിയിപ്പുമായി വീണ്ടും ഉത്തര കൊറിയ
- 'ഗസ്സയിൽ നടക്കുന്നത് നീതീകരിക്കാനാവാത്ത വലിയ ദുരന്തം'; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി എഡ് ഷീരൻ
കഴിഞ്ഞ അഞ്ചുവർഷത്തെ റീൽസും വീണ മീട്ടലുമാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രശ്നമെന്ന് ആരോഗ്യമന്ത്രി, ലോകം അംഗീകരിച്ച കേരള മോഡൽ യുഡിഎഫ് കൈവിടുന്നുവെന്ന് മുഹമ്മദ് റിയാസ്
- Jun 22, 2026
പകർച്ചവ്യാധി പ്രതിരോധം പാളിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷിഗെല്ല, നിപ്പാ, എബോള കുരങ്ങുപനി, എന്നിവ പടർന്നു പിടിച്ച് മരണങ്ങൾ വ്യാപിക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിയത് പകർച്ചവ്യാധി വ്യാപനത്തിന് കാരണമായി. സഭ നിർത്തിവച്ച വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നോട്ടീസിൽ പറഞ്ഞത് തെറ്റ്. മുഹമ്മദ് റിയാസിന് പാളിച്ച പറ്റി. ഇന്ത്യയിൽ എവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ മറുപടി നൽകി.
സുഡാനിൽ നിർത്തി കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിക്ക് എബോള സ്ഥിരീകരിച്ചിരുന്നില്ല. കേരളത്തിൽ സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയെന്നത് ശരിയല്ല. പകർച്ചവ്യാധികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് പുതിയ ദിശാബോധവും,പ്രവർത്തനങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. രോഗം വന്നിട്ട് നോക്കുന്നതിനേക്കാൾ വരാതിരിക്കാനാണ് നോക്കുന്നത്.
വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയിരിക്കുകയാണ്. നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ആശുപത്രി തലത്തിലും സർക്കാർ തലത്തിലും പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിന് ഡ്രൈ ഡേ ക്യാമ്പയിൻ ആവിഷ്കരിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കുന്നതിനുള്ള കലണ്ടർ പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് രോഗപ്രതിരോധത്തിന് വിവിധ വകുപ്പുകളുമായി ഏകോപനത്തിലാണ്.
ഡെങ്കിപ്പനി ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി. എല്ലാ വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ കലണ്ടർ പുറത്തിറക്കി. കൊതുകുകളുടെ പ്രചനന കേന്ദ്രങ്ങൾ ഇല്ലാതാക്കും. കുടിവെള്ള സ്രോതസ്സുകൾ ഹോട്ടലുകൾ തട്ടുകടകൾ കുടി വെള്ള നിർമ്മാണശാലകൾ എന്നിവിടങ്ങളിൽ പരിശോധന നടക്കും. രോഗ വിവരങ്ങൾ മറച്ച് വെക്കുക എന്നതല്ല ഈ സർക്കാരിൻ്റ സമീപനം
രോഗപ്രതിരോധ സംവിധാനത്തിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കാൻ വ്യാപക പ്രചാരണം നടത്തും. ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും പരിശോധിക്കും. വിദഗ്ധ ഡോക്ടർമാരുടെ നിയമനം ഉറപ്പാക്കാൻ മുൻഗണന നൽകും. വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും
മറ്റ് ആശുപത്രികളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തി മെഡിക്കൽ കോളേജിന്റെ ഭാരം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും. നിലവിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ല. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധനകൾ വ്യാപിച്ചു. കാലാവസ്ഥകൾ മനസ്സിലാക്കി എപ്പിഡമിക് കലണ്ടർ രൂപീകരിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിൽ ബോധവൽക്കരണങ്ങൾ നടക്കുന്നു.
വ്യാപകമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. രോഗങ്ങൾ മറച്ചുവെച്ച് എല്ലാം ശരിയാണെന്ന് പറയുന്നതല്ല സർക്കാരിൻ്റ നയം. രോഗ വിവരങ്ങൾ മറച്ചുവയ്ക്കാതെ പരസ്യമായി പങ്കുവയ്ക്കുന്ന സമീപനമാണ് സർക്കാരിന്റേത്. കായകൽപ്പം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. ആരോഗ്യമന്ത്രി തന്നെ നേരിട്ട് ജീവനക്കാരെ കാണും. ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്തേണ്ട സാഹചര്യം ഒഴിവാക്കും. തസ്തികൾ കണ്ടെത്തുന്നതിനും കൂടുതൽ നിയമനങ്ങൾ നടത്തുന്നതിനും പദ്ധതി തയ്യാറാക്കുന്നു. എല്ലാ കാര്യത്തിലും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാകില്ല. എന്നാൽ സർക്കാർ ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് മനസിലാക്കാൻ 35 ദിവസം മതിയെന്ന് മുഹമ്മദ് റിയാസ് എംഎൽഎ മറുപടി നൽകി. ഏതെങ്കിലും മന്ത്രി ഭരിക്കുന്നത് കൊണ്ടാണ് പകർച്ചവ്യാധി പടരുന്നത് എന്ന് അഭിപ്രായമില്ല. ഇക്കാര്യത്തിൽ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയുടെ അഭിപ്രായമല്ല ഞങ്ങൾക്ക്. എബോളയെപ്പറ്റി ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാൽ വരുന്ന മണിക്കൂറുകളിൽ ഉദ്യോഗസ്ഥർ എബോള ഇവിടെ ഉണ്ട് എന്ന് പറയുമോ എന്നാണ് ഭയക്കുന്നത്.
പകർച്ച വ്യാധികൾ തടയുന്നതിൽ സർക്കാരിൻ്റെ കാഴ്ചപ്പാട് പ്രധാനമാണ്. ആരോഗ്യമന്ത്രിയുടെ എരണം കെട്ടവൻ നാടുഭരിച്ചാൽ പരാമർശം മുഹമ്മദ് റിയാസ് സഭയിൽ ഉയർത്തി. ഞങ്ങൾ ഈ കാഴ്ചപ്പാടുകാരല്ല. ഇതുയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഇടതുപക്ഷമില്ല. അത് ഇടതുപക്ഷ നിലപാടല്ല. എരണം കെട്ടവർ നാട് ഭരിച്ചാൽ രോഗം പടരുമെന്ന് പറഞ്ഞത് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയാണ്
ഞങ്ങൾ അങ്ങനെ കരുതുന്നില്ല.
ആരോഗ്യ മന്ത്രിയുടെ കാഴ്ചപ്പാട് അല്ല എൽഡിഎഫിന്റെ കാഴ്ചപ്പാട്. ക്രിയാത്മക പ്രതിപക്ഷത്തിന്റെ കടമയാണ് ഞങ്ങൾ നിർവഹിക്കാൻ ഉദ്ദേശിക്കുന്നത്. സർക്കാർ അടിയന്തരമായി തിരുത്തേണ്ട ചില വിഷയങ്ങളുണ്ട്.. ആരോഗ്യ മേഖലയിലെ കേരള മോഡൽ ലോകം ആകെ അംഗീകരിച്ചതാണ് ആ കേരള മോഡൽ യുഡിഎഫ് സർക്കാർ കൈവിടുന്നു. എന്തെല്ലാം പകർച്ചവ്യാധികളാണ് ഈ മഴക്കാലത്ത് പകരുന്നത്. മാരക സ്വഭാവമുള്ള രോഗങ്ങൾ. ആരോഗ്യവകുപ്പിൽ ഏകോപനമില്ല. ഭരണകക്ഷയിലെ പലരും ആരോഗ്യ ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യാനുള്ള തിരക്കിലാണ്.
DHS ൽ കസേര കളിയാണ്. പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ പോലുമാകുന്നില്ല. അയാൾ കഥ എഴുതുകയാണ് സിനിമയിലെ ,തഹസിൽദാർ കസേരയിൽ നിന്ന് മാറിക്കൊടുക്കാത്തത് പോലെയുള്ള കസേരകളിയാണ് DHS ആസ്ഥാനത്ത് നടക്കുന്നത്. മഴക്കാലത്തിനു മുമ്പ് സ്വീകരിക്കേണ്ട മുൻകരുതൽ സ്വീകരിച്ചില്ല. ടീം യുഡിഎഫ് ,തദ്ദേശ വകുപ്പും ആരോഗ്യ വകുപ്പും പരസ്പരം പഴിചാരുകയാണ്. തദ്ദേശ മന്ത്രിയെ കുറ്റപ്പെടുത്തില്ല.
അദ്ദേഹം ഭരണത്തിൽ ഏറിയ ഉടനെ പിഎം ശ്രീയെ അറബിക്കടലിൽ എറിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു. നിപ റിപ്പോർട്ട് ചെയ്ത് അഞ്ചാം ദിവസമാണ് മരുന്ന് എത്തിക്കുന്നത്. കോഴിക്കോട് മുൻപ് നിപ്പ ഉണ്ടായപ്പോൾ LDF സർക്കാർ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. ഇപ്പോൾ ജനപ്രതിനിധികളെ തഴയുന്നതിൽ സർക്കാരിൻറെ സങ്കുചിത താല്പര്യമുണ്ടോ. രോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ടോ. ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ നൽകാൻ ആകില്ലെന്ന് പറഞ്ഞത് ആരോഗ്യവകുപ്പ്.
ദേവസ്വവും ആരോഗ്യവും കൈകാര്യം ചെയ്യുന്നത് ഒരേ മന്ത്രി. വിവിധ മന്ത്രിമാരുടെ പ്രശ്നമല്ല. സർക്കാരിൻറെ കഴിവുകേടാണ്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിപ്പയെക്കാൾ ഭയപ്പെടേണ്ട ഒരു ഉദ്യോഗസ്ഥനുണ്ട്. ട്രഷറി ബെഞ്ചിൽ 101 ആളുകളുണ്ട്,രാഷ്ട്രീയത്തിൽ 101 നേക്കാൾ വലുത് 35 എന്ന് തെളിയിക്കുന്ന നാളുകളാണ് വരാൻ പോകുന്നതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തെ റീൽസും വീണ മീട്ടലുമാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രശ്നമെന്ന് മന്ത്രി കെ മുരളീധരൻ മറുപടി നൽകി. പ്രതിപക്ഷം പറയുന്ന പോലെ ഭീകരമായ സ്ഥിതിയില്ല. നിപ്പാ മരുന്ന് എൽഡിഎഫ് കാലത്തും വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നില്ലെന്നും മന്ത്രി മറുപടി നൽകി.
Latest News:

യുക്മ മെഗാ സ്പോൺസർ ലൈഫ്ലൈൻ പ്രൊട്ടക്ടിൽ തൊഴിലവസരം; പ്രൊട്ടക്ഷൻ അഡ്വൈസർമാരെ തേടുന്നു
Business News ലണ്ടൻ: യു.കെ. മലയാളി സമൂഹത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ യുക്മയുടെ Mega Sponsor ആ...Classifieds
നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് മരണമടഞ്ഞു
ലണ്ടൻഡറി: നോർത്തേൺ അയർലൻഡിലെ ലണ്ടൻഡറിയിൽ മലയാളി യുവാവ് മരണമടഞ്ഞു. ഇടുക്കി തോപ്രാംകുടി സ്വദേശിയായ ആർ...Obituary
ഡുജുവാൻ ചുഴലിക്കാറ്റ് ഭീഷണിയിൽ ഇന്ത്യ-ജപ്പാൻ ടി20; കനത്ത മഴ മുന്നറിയിപ്പ്, ഇന്ത്യൻ സമയം, കാണാനുള്ള വ...
ടോക്കിയോ: ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് ഭീഷണിയായി 'ഡുജുവാൻ' സൂപ്പർ ട...Latest News
പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്; സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ്
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ...Latest News
വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി
ഗ്ലോസ്റ്റർഷെയറിന് സമീപം വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കൽ പരേതനായ ലോനപ്പൻ മകൻ സേവ്യർ (44)...Breaking News
രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ഹർജി നൽകി ദേശീയപാത അത...
ദില്ലി: തെരുവുനായ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന...Latest News
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപ...Kerala
സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ...
ദേശീയ പുരസ്കാര ജേതാക്കളായ നിർമ്മാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- യുക്മ മെഗാ സ്പോൺസർ ലൈഫ്ലൈൻ പ്രൊട്ടക്ടിൽ തൊഴിലവസരം; പ്രൊട്ടക്ഷൻ അഡ്വൈസർമാരെ തേടുന്നു Business News ലണ്ടൻ: യു.കെ. മലയാളി സമൂഹത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ യുക്മയുടെ Mega Sponsor ആയ Lifeline Protect പുതിയ Protection Adviser തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. Mortgage & Insurance Services മേഖലയിൽ പ്രവർത്തിക്കുന്ന Lifeline Protect, പരിശീലനവും പ്രൊഫഷണൽ പിന്തുണയും നൽകി ഈ രംഗത്ത് കരിയർ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കുകയാണ്. യു.കെ.യിൽ ജോലി ചെയ്യാനുള്ള സാധുവായ അവകാശമുള്ളവരും, നിലവിലെ വിസയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും കാലാവധി ശേഷിക്കുന്നവരുമാണ് അപേക്ഷിക്കാൻ യോഗ്യരെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്
- ഡുജുവാൻ ചുഴലിക്കാറ്റ് ഭീഷണിയിൽ ഇന്ത്യ-ജപ്പാൻ ടി20; കനത്ത മഴ മുന്നറിയിപ്പ്, ഇന്ത്യൻ സമയം, കാണാനുള്ള വഴികള്‍ ടോക്കിയോ: ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് ഭീഷണിയായി ‘ഡുജുവാൻ’ സൂപ്പർ ടൈഫൂൺ. കനത്ത മഴയും കൊടുങ്കാറ്റും കാരണം ജപ്പാനിലെ കിഴക്കൻ മേഖല നിലവിൽ പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്. ചൊവ്വാഴ്ച സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കേണ്ട ഇന്ത്യ-ജപ്പാൻ മത്സരം മഴ കാരണം തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്ന് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ കുതിരപ്പന്തയ മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നു. ടോക്കിയോ മെട്രോപൊളിറ്റൻ പ്രദേശത്തിനും കാന്റോ
- പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്; സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ് തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2026 ജൂൺ 15ന് പ്രിയദർശിനി യാത്രാ പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് നൂറ് ദിവസം പിന്നിടുമ്പോൾ പൊതുഗതാഗത രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് പദ്ധതി വഴിയൊരുക്കിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ
- വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി ഗ്ലോസ്റ്റർഷെയറിന് സമീപം വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കൽ പരേതനായ ലോനപ്പൻ മകൻ സേവ്യർ (44) നിര്യാതനായി. അമ്മ പരേതയായ എൽസി ലോനപ്പൻ. ഭാര്യ നിജാ ജോസ്. മക്കൾ ജോഷ്വാ സേവ്യർ (12), ജെറോം സേവ്യർ (5), ജെയ്റോ സേവ്യർ (3) ഏകദേശം മൂന്ന് വർഷം മുൻപാണ് സേവ്യർ മക്കളുമൊത്ത് ഡിപ്പെൻഡൻ്റ് വിസയിൽ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെ ജോലിക്ക് പോകാൻ എഴുന്നേല്‍ക്കാതിരുന്നതിനാൽ വിളിച്ചു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതായിട്ടാണ് കാണാൻ
- രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ഹർജി നൽകി ദേശീയപാത അതോറിറ്റി ദില്ലി: തെരുവുനായ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സുപ്രീംകോടതി നിർദേശത്തിനെതിരെ ദേശീയപാത അതോറിറ്റി ഹർജി നൽകി. നിർദേശം നടപ്പാക്കിയാൽ ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്നും രാജ്യവ്യാപകമായി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ദേശീയപാത അതോറിറ്റിക്ക് പ്രായോഗികമല്ലെന്നും വ്യക്തമാക്കി. സംരക്ഷണ കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടങ്ങൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഹർജി പരിഗണിക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെട്ട പ്രത്യേക ബെഞ്ച് വേണമെന്നും എൻഎച്ച്എഐ ആവശ്യപ്പെട്ടു. പ്രത്യേക ബെഞ്ച്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ





click on malayalam character to switch languages