1 GBP = 120.05
breaking news

ബേസിംഗ്‌സ്‌റ്റോക്ക്‌ മലയാളി കൾച്ചറൽ അസോസിയേഷന് പുതു നേതൃത്വം 

ബേസിംഗ്‌സ്‌റ്റോക്ക്‌ മലയാളി കൾച്ചറൽ അസോസിയേഷന് പുതു നേതൃത്വം 

ഇംഗ്ലണ്ടിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ ബേസിംഗ്‌സ്‌റ്റോക്ക്‌ മലയാളി കൾച്ചറൽ അസോസിയേഷന് പുതിയ ഭരണസമിതി നിലവിൽ വന്നു. സംഘടനയുടെ പ്രഥമ  സെക്രട്ടറി കൂടിയായ  പൗലോസ് പാലാട്ടിയുടെ  നേതൃത്വത്തിൽ ആണ്‌ പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തിരിക്കുന്നത്. 

പുതിയ സാരഥികളുടെ പൂർണ്ണമായ ലിസ്റ്റ് താഴെ കൊടുക്കുന്നു: 

പ്രസിഡന്റ്  – പൗലോസ് പാലാട്ടി 

സെക്രട്ടറി – ബിനു സിബി 

ട്രഷറർ – അമല ജെബിൻ 

വൈസ് പ്രസിഡന്റ് – സജി കുന്നത്ത് 

ജോയന്റ് സെക്രട്ടറി – ജോമിഷ ജോഷി 

ജോയിന്റ് ട്രഷറർ – സെബിൻ വർഗീസ്  

ഇന്റേർണല്‍ ഓഡിറ്റർ – ജോണി ജോസഫ് 

കമ്മറ്റി അംഗങ്ങൾ – ബിനോ ഫിലിപ്പ്, ജോജി തോട്ടത്തിൽ, ബിന്ദു ബിജു, ജോസ് ജോയ്, ജോബി ജോസ് 

എക്സ്റ്റേർണൽ ഓഡിറ്റർ – മൃദുൽ തോമസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more