1 GBP = 129.43
breaking news

യുവഹൃദയങ്ങളെ യേശുവിനായ് നേടാൻ യുകെയിൽ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ജൂൺ 26മുതൽ 29 വരെ; രജിസ്ട്രേഷൻ തുടരുന്നു.

യുവഹൃദയങ്ങളെ യേശുവിനായ് നേടാൻ യുകെയിൽ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ജൂൺ 26മുതൽ 29 വരെ; രജിസ്ട്രേഷൻ തുടരുന്നു.

ബാബു ജോസഫ്

പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ബൈബിൾ പണ്ഡിതനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം“ ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ”യുകെയിൽ ജൂൺ 26മുതൽ 29 വരെ നടക്കുന്നു.

യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ വിവിധ ലോക രാജ്യങ്ങളിലായി അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന ശുഷ്രൂഷകളിൽ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയും, അഭിഷേകാഗ്നി ടീമും പങ്കെടുക്കും.18 വയസ്സുമുതൽ പ്രായക്കാർക്കായുള്ള ഈ ധ്യാനത്തിലേക്ക് രെജിസ്ട്രേഷൻ തുടരുന്നു.
WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യാം.

അഡ്രസ്സ്
POINEER CENTRE
KIDDERMINISTER
SHROPSHIRE
DY148JG

കൂടുതൽ വിവരങ്ങൾക്ക്
സാജു വർഗീസ് 07809 827074
മിലി തോമസ് 07877 824673
ബ്രിജിൽ ജോസഫ് 07926912285.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more