1 GBP = 130.11
breaking news

ഏഴാമത് വയനാട് സംഗമം ജൂണ്‍ 24ന് ബിര്‍മിംഗ്ഹാമില്‍…

ഏഴാമത് വയനാട് സംഗമം ജൂണ്‍ 24ന് ബിര്‍മിംഗ്ഹാമില്‍…

ബെന്നി വര്‍ക്കി

കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം ജൂണ്‍ 24ന് ശനിയാഴ്ച ബിര്‍മിംഗ്ഹാമില്‍ വച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. ഏഴാമത് സംഗമമാണ് ബിര്‍മിംഗ്ഹാമില്‍ നടക്കുക. രാജന്‍ വര്‍ഗീസ് ചെയര്‍മാനായ കമ്മിറ്റിയാണ് സംഗമത്തിന് നേതൃത്വം നല്‍കുക. സംഗമത്തോടനുബന്ധിച്ച് സെമിനാറുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, വയനാട് സംഗമം ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more