1 GBP = 103.17

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ നോട്ടിങ്ഹാം കണ്‍വന്‍ഷന്‍ ഫെബ്രുവരി 26ന്….

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ നോട്ടിങ്ഹാം കണ്‍വന്‍ഷന്‍ ഫെബ്രുവരി 26ന്….

സണ്ണി അറയ്ക്കല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള നോട്ടിങ്ഹാം കണ്‍വന്‍ഷന്‍ ഫെബ്രുവരി 26ന് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും ബ്രദര്‍ ജോസഫ് സ്‌റാന്‍ലിയുടെയും നേതൃത്വത്തിലാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് ആന്റണി: 07872073753

ഷാബു ഫെര്‍ണാണ്ടസ്: 07737451962

വിലാസം:

EMVA Voluntary Academy school

Dallas Field

Mansfield

NG185TA

Nottingham

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more