1 GBP = 106.84
breaking news

സണ്ണി സ്റ്റീഫന്‍ സമാധാന സന്ദേശവുമായി യുഎഇ യില്‍

സണ്ണി സ്റ്റീഫന്‍ സമാധാന സന്ദേശവുമായി യുഎഇ യില്‍

കെ ജെ ജോണ്‍

ദുബായ്: സൌത്താഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി വേള്‍ഡ് പീസ് മിഷന്‍ ചെയര്മാോന്‍ ശ്രീ സണ്ണി സ്റ്റീഫന്‍, 2017 ഫെബ്രുവരി 15 മുതല്‍ 19 വരെ യു എ ഇയിലെ വിവിധ ദേവാലയങ്ങളില്‍ കുടുംബ സമാധാന സന്ദേശങ്ങള്‍ നല്‍കുന്നു.

ജീവിതഗന്ധിയായ വചനവിരുന്നിലൂടെ മുപ്പത്തിയേഴ് വര്‍ഷത്തെ ഫാമിലി കൗണ്‍സിലിംഗ് അനുഭവങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും, ചേര്‍ത്ത് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍ കുടുംബജീവിതം നയിക്കുന്നവര്‍ക്ക് ആത്മീയ ഊര്‍ജ്ജം നല്‍കുമെന്ന് യു എ ഇ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോണി മാത്യു അഭിപ്രായപ്പെട്ടു.

പതിനേഴാം തീയതി വെളളിയാഴ്ച വൈകുന്നേരം അബുദാബിയിലെ എക്യുമെനിക്കല്‍ കൂട്ടായ്മയിലും സണ്ണി സ്റ്റീഫന്‍ സന്ദേശം നല്‍കുന്നുണ്ട്. സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിംഗിന് സൌകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോണി – 503416233

ജിജ്ജു ജോസ് – 506355482

ബ്രദര്‍. കോശി – 563479648

റാണി റെജി – 508535773

ഷേര്‍ളി ജോണി – 506763181

ബോസ്‌കോ ജേക്കബ് – 505358374

സുനി ജിജ്ജു – 506324314

[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more