1 GBP = 105.74
breaking news

മാര്‍ ജോസഫ് സ്രാമ്പിക്കലും ഫാ. സിറില്‍ ഇടമനയും നയിക്കുന്ന നൈറ്റ് വിജില്‍ ബ്രിസ്റ്റോളില്‍ വെള്ളിയാഴ്ച

മാര്‍ ജോസഫ് സ്രാമ്പിക്കലും ഫാ. സിറില്‍ ഇടമനയും നയിക്കുന്ന നൈറ്റ് വിജില്‍ ബ്രിസ്റ്റോളില്‍ വെള്ളിയാഴ്ച

സിസ്റ്റര്‍ ലീന മേരി

ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജില്‍ ഇത്തവണ എപാര്‍കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥമ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും പ്രശസ്ത വചന പ്രഘോഷകന്‍ ഫാ സിറില്‍ ഇടമനയും നടക്കുന്നു.വെള്ളിയാഴ്ച വൈകീട്ട് എട്ടുമണിയോടെ ജപമാലയോടെ ആരംഭിച്ച് രാത്രി 12 മണിയ്ക്ക് അവസാനിക്കുന്ന നൈറ്റ്വിജില്‍ ശുശ്രൂഷയില്‍ ഏവരും പങ്കെടുത്ത് അനുഗ്രഹം പ്രാപ്യമാക്കുക.
ആത്മീയ അഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍,വചനാക്തി ചൊരിയുന്ന പ്രഭാഷണങ്ങള്‍,കുമ്പസാരം ,ആരാധന തുടങ്ങിയ അനുഗ്രഹ ദായകവും ആത്മാവിനേയും ശരീരത്തിനേയും പരിശുദ്ധ ആത്മാവില്‍ ഉണര്‍ത്തുവാനും ദൈവാനുഗ്രഹം പ്രാപിക്കാനും ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി എസ്ടിഎംസിസി ചാപ്ലിന്‍ റവ ഫാ. പോള്‍ വെട്ടിക്കാട്ട്,കൈക്കായന്മാരായ റോയ് സെബാസ്റ്റിയന്‍,സജി മാത്യു എന്നിവരും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more