1 GBP = 103.12

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ ഇന്റര്‍നാഷണല്‍ യൂത്ത് ട്രെയ്‌നിങ് പ്രോഗ്രാം ഫെബ്രുവരി 10 മുതല്‍….

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ ഇന്റര്‍നാഷണല്‍ യൂത്ത് ട്രെയ്‌നിങ് പ്രോഗ്രാം ഫെബ്രുവരി 10 മുതല്‍….

സണ്ണി അറയ്ക്കല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുണൈറ്റഡ് കിങ്ഡം നടത്തുന്ന ഇന്റര്‍നാഷണല്‍ യൂത്ത് ട്രെയ്‌നിങ് പ്രോഗ്രാം ആയ ‘എഫാത്ത’ ഫെബ്രുവരി 10ന് വൈകീട്ട് 5 മണിക്കു ആരംഭിച്ചു ഫെബ്രുവരി 12ന് വൈകീട്ട് നാലു മണിക്ക് സമാപിക്കും.

ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ടീമിന്റെയും നേതൃത്വത്തിലാണ് ട്രെയ്‌നിങ് പ്രോഗ്രാം നടക്കുന്നത്.

വിലാസം:

ST. JOSEHP’S , 8 LYNDHURST ROAD , ASHURST , SOUTHAMPTON , SO40 7DU

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജിനോജ് വര്‍ഗീസ്: 07725667093

അഭിജിത് ജോണ്‍: 07789740688

പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more