- മൈക്രോസോഫ്റ്റ് ആഗോള തകരാർ; ബ്രിട്ടനിൽ എൻഎച്ച്എസ്, പൊലീസ്, സ്കൂളുകൾ ഉൾപ്പെടെ വിവിധ മേഖലകൾ സ്തംഭിച്ചു
- 70-ലധികം പെൺകുട്ടികളെ ഓൺലൈൻ കെണിയിൽ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്തു; ഇന്ത്യൻ വിദ്യാർഥിക്ക് 30 വർഷം തടവ്
- കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന നാടകോത്സവവും ഓൾ യുകെ / യൂറോപ്പ് നാടക മത്സരവും 2027 ഫെബ്രുവരിയിൽ ലണ്ടനിൽ
- ബേസിംഗ്സ്റ്റോക്കിൽ ഇന്ന് ബാഡ്മിന്റൺ ആവേശപ്പോരാട്ടം; 46 ടീമുകൾ മാറ്റുരയ്ക്കും
- യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്‍, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്.
- യുകെയിൽ ഡെപ്യൂട്ടി മേയറായ സജീഷ് ടോമിന് കേരളത്തിൽ സ്നേഹാദരം
- ബ്രെക്സിറ്റ് വിടവുകൾ നികത്താൻ ബ്രിട്ടൻ; യൂറോപ്യൻ യൂണിയനുമായി ചരിത്രപരമായ ‘വിൻ-വിൻ’ കരാറിന് നീക്കവുമായി പ്രധാനമന്ത്രി
യുക്മ റീജണല്‍ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി,ദേശീയ തിരഞ്ഞെടുപ്പ് ശനിയാഴ്ച മിഡ്ലാണ്ട്സില്‍
- Jan 23, 2017
യുകെ മലയാളി കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ പ്രാരംഭ ഘട്ടം ഇന്നലെ പൂര്‍ത്തിയായി.സൌത്ത് വെസ്റ്റ് ,യോര്‍ക്ക് ഷെയര്‍ ,വെയില്‍സ് എന്നീ റീജനുകളില്‍ ആണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ഈസ്റ്റ് ആംഗ്ലിയ,സൗത്ത് ഈസ്റ്റ്, ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്സ്,നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു.
യുക്മ ദേശീയ കമ്മിറ്റി യുക്മയുടെ ഔദ്യോകിക വെബ്സൈറ്റില്‍ ഈ മാസം 16 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യുക്മ പ്രതിനിധികളാണ്അടുത്ത രണ്ടു വര്‍ഷത്തേക്ക് സംഘടനയെ നയിക്കാന്‍ നേതാക്കളെ തിരഞ്ഞെടുത്തത്.
താഴെപ്പറയുന്നവരാണ് വിവിധ റീജിയനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്
സൌത്ത് വെസ്റ്റ് റീജിയന്
നാഷണല്‍ കമ്മിറ്റി അംഗം : Dr ബിജു പെരിങ്ങത്തറ (GMA Gloucester)
പ്രസിഡണ്ട് : വര്‍ഗീസ് ചെറിയാന് ( Oxmas Oxford)
സെക്രട്ടറി : എം പി പദ്മരാജന് ( SMA Salisbusry)
ട്രഷറര്‍ : ജിജി വിക്ട്ടര്‍ ( Wilshire Malayalee Association)
വൈസ് പ്രസിഡന്റ് : സജിമോന്‍ സേതു (IMA Banbury)
ജോയിന്റ് സെക്രട്ടറി : കോശി ജോസ് ( Andover Malayalee Assosiation)
ജോയിന്റ് ട്രഷറര്‍ : ജാക്സന് ജോസഫ് (UBMA Bristol )
യോര്‍ക്ക് ഷെയര്‍ & ഹംബര്‍ റീജിയന്
നാഷണല്‍ കമ്മിറ്റി അംഗം : ജിജോ ചുമ്മാര്‍ (WYMA WAKEFILED)
പ്രസിഡണ്ട് : കിരണ്‍ സോളമന് (SKCA SHEFIELD)
സെക്രട്ടറി : ജസ്റ്റിന് അബ്രഹാം ( RKCA ROTHERHAM)
ട്രഷറര്‍ : രാജേഷ് നായര്‍ (LEMA LEEDS)
വൈസ് പ്രസിഡന്റ് : റീന മാത്യു ( KMA കീത്ത്ലി
ജോയിന്റ് സെക്രട്ടറി : ജോണ്‍ ജോര്‍ജ് ( BRADFORD MALYALEE ASSOCIATION)
ജോയിന്റ് ട്രഷറര്‍ : പൌലോസ് ബേബി ( YORK MALAYALEE ASSOCIATION)
വെയില്‍സ് റീജിയന്
നാഷണല്‍ കമ്മിറ്റി അംഗം : ജോസഫ് ഫിലിപ്പ് (WEST WALES MALAYALEE ASSOCIATION )
പ്രസിഡണ്ട് : ബിനു കുര്യാക്കോസ് ( CARDIFF MALAYALEE ASSOCIATION
സെക്രട്ടറി :സെബാസ്റ്റ്യന്‍ ജോസഫ് ( SWANSEA MALAYALEE ASSOCIATION)
ട്രഷറര്‍ : ബെന്നി അഗസ്റ്റിന് ( CARDIFF MALAYALEE ASSOCIATION)
വൈസ് പ്രസിഡന്റ് : ജയകുമാര്‍ ബാലകൃഷ്ണന് (WEST WALES MALAYALEE ASSOCIATION )
നാഷണല്‍ എക്സിക്യുട്ടിവ് അംഗം : സുരേഷ് കുമാര്‍ (നോര്താംപ്ടന് മലയാളി അസോസിയേഷന്)
പ്രസിഡന്റ്: ഡിക്സ് ജോര്‍ജ് (നോട്ടിംഹാം മലയാളി അസോസിയേഷന്)
സെക്രട്ടറി: സന്തോഷ് തോമസ് ( മൈക്ക വാള്‍സാള്‍ )
ട്രഷറര്‍ : പോള്‍ ജോസഫ് (KCA റെഡിച്ച്)
വൈസ് പ്രസിഡന്റ്: ജോര്‍ജ് മാത്യു (എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്)
ജോയിന്റ് സെക്രട്ടറി : നോബി ജോസ് (വൂസ്റ്റര്‍ മലയാളി അസോസിയേഷന്)
ജോയിന്റ് ട്രഷറര്‍: ഷിജു ജോസ് ( ബെര്‍മിങ്ങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി)

ഈസ്റ്റ് ആന്ഗ്ലിയ റീജിയണ്‍
നാഷണല്‍ എക്സിക്യുട്ടീവ് അംഗം : കുഞ്ഞുമോന് ജോബ് (കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി )
പ്രസിഡന്റ് : രഞ്ജിത്ത് കുമാര്‍ (കേംബ്രിഡ്ജ് മലയാളി അസോസിയേഷന് )
സെക്രട്ടറി: ജോജോ തെരുവന്‍ (ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്)
ട്രഷറര്‍: ഷാജി വര്‍ഗ്ഗീസ് ( സൗത്ത് എന്‍ഡ് മലയാളി അസോസിയേഷന്)
വൈസ് പ്രസിഡന്റ് : ബാബു എം ജോണ്‍ (Ipswich Malayalee Association)
വൈസ് പ്രസിഡന്റ് :സിമി സതീഷ് (എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്)
ജോയിന്റ് സെക്രട്ടറി: ജിജി നട്ടാശ്ശേരി (സൗത്ത് എന്‍ഡ് മലയാളി അസോസിയേഷന്)
ജോയിന്റ് ട്രഷറര്‍: മനോജ് ജോസഫ് ( Hundington Malayalee Community)
ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ :ബിജു അഗസ്റ്റിന് (Norwich Association for Malayalees)
ജോയിന്റ് ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ :സുമ ജെയിംസ് ( Kerala Cultural association IPSWICH)
ചാരിറ്റി കോര്‍ഡിനേറ്റര്‍ : ബിജീഷ് ചാത്തോത്ത് ( Luton Keralite Association)
ജോയിന്റ് ചാരിറ്റി കോര്‍ഡിനേറ്റര്‍ : സോണി ജോര്‍ജ് ( Cambridge Malayalee Association)
സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ : ബിനോയി തോമസ് (ICA Papworth)
ജോയിന്റ് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ : റോണി ജേക്കബ് ( East London Malayalee Association)
യൂത്ത് കോര്‍ഡിനേറ്റര്‍ : ജെയിംസ് ജോസഫ് ( Basildon Malayalee Association)
പി ആര് ഒ : റെജി നന്തികാട്ട് ( Enfield Malayalee Association)
നഴ്സസ് ഫോറം പ്രതിനിധി : അലക്സ് ലൂക്കോസ് ( Chelmsford Malayalee Association)

സൌത്ത് ഈസ്റ്റ് റീജിയന്
നാഷണല്‍ എക്സിക്യുട്ടീവ്: ജോമോന് കുന്നേല്‍ (slough മലയാളി അസോസിയേഷന്)
പസിഡന്റ് : ലാലു ആന്റണി (പോര്‍ട്ട്സ്മൗത്ത് മലയാളി അസോസിയേഷന്)
സെക്രട്ടറി: അജിത് വെന്മണി (സഹൃദയ, കെന്റ്)
ട്രഷറര്‍: അനില്‍ വര്‍ഗീസ് (റിതം ഹോര്‍ഷം)
വൈസ് പ്രസിഡന്റ്: മാത്യു വര്‍ഗീസ് (സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്)
ജോയിന്റ് സെക്രട്ടറി: അലക്സ് തെക്കതിലെ (റെഡ്ഡില്‍ സറേ മലയാളി അസോസിയേഷന്)
ജോയിന്റ് ട്രഷറര്‍: ബേബിച്ചന് തോമസ് (കാന്റര്‍ബറി കേരളൈറ്റിസ്)
സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ : ജോഷി സിറിയക് (സഹൃദയ, കെന്റ്)
ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍:ഹരി പദ്മനാഭന് (British Keralites Southall)

നോര്‍ത്ത് വെസ്റ്റ് റീജിയന്
നാഷണല്‍ എക്സിക്യുട്ടീവ് അംഗം : തമ്പി ജോസ് (ലിവര്‍ പൂള് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്)
പ്രസിഡന്റ്: ഷിജോ വര്‍ഗീസ് (വാരിങ്ങ്ടണ് മലയാളി അസോസിയേഷന്)
സെക്രട്ടറി: തങ്കച്ചന് എബ്രാഹം (ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റണ്)
ട്രഷ്രറര്‍ : രഞ്ജിത്ത് ഗണേഷ് (ബോള്ട്ടന് മലയാളി അസോസിയേഷന് )
വൈസ് പ്രസിഡണ്ട് : ഷാജി വാരാക്കുടി (ഓള്‍ഡ്ഹാം മലയാളി അസോസിയേഷന് )
ജോയിന്റ് സെക്രട്ടറി: ഹരികുമാര്‍ പികെ ( മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് )
ജോയിന്റ് ട്രഷറര്‍: എബി തോമസ് (വാരിങ്ങ്ടണ് മലയാളി അസോസിയേഷന്)
ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍: ജോയ് ആഗസ്തി (ലിമ ലിവര്‍പൂള്‍ )
സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍: സജു കവുങ്ങ (മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്)

ജനുവരി 28 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ചാണ് യുക്മ ദേശീയ തെരഞ്ഞെടുപ്പ് നടക്കുന്നത്.യുക്മ ദേശീയ കമ്മിറ്റി യുക്മയുടെ ഔദ്യോകിക വെബ്സൈറ്റില്‍ ഈ മാസം 16 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യുക്മ പ്രതിനിധികള്‍ക്കാണ് ദേശീയ വോട്ടെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുവാന്‍ അര്‍ഹതയുള്ളത്.വോട്ടെടുപ്പിന് എത്തുന്ന പ്രതിനിധികള്‍ ആവശ്യമെങ്കില്‍ കാണിക്കുവാന്‍ ഫോട്ടോ പതിപ്പിച്ച ID കാര്‍ഡ് ഒപ്പം കരുതേണ്ടതാണ്.
മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി, റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പുതന്നെ അവസാന വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന സവിശേഷത ‘യുക്മ ഇലക്ഷന് 2017’ ന് അവകാശപ്പെടാനുണ്ട്. അവസാന നിമിഷങ്ങളിലെ ലിസ്റ്റ് തിരുത്തലുകള്‍ക്ക് യാതൊരുവിധ പഴുതുകളും അവശേഷിപ്പിക്കാതെ, തികച്ചും സുതാര്യമായ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പരിഷ്ക്കാരം നടപ്പിലാക്കിയത്.
Latest News:

മൈക്രോസോഫ്റ്റ് ആഗോള തകരാർ; ബ്രിട്ടനിൽ എൻഎച്ച്എസ്, പൊലീസ്, സ്കൂളുകൾ ഉൾപ്പെടെ വിവിധ മേഖലകൾ സ്തംഭിച്ചു
ലണ്ടൻ: മൈക്രോസോഫ്റ്റിന്റെ സേവനങ്ങളിലുണ്ടായ ആഗോള സാങ്കേതിക തകരാറിനെ തുടർന്ന് ബ്രിട്ടനിൽ ആരോഗ്യരംഗം ഉ...UK NEWS
70-ലധികം പെൺകുട്ടികളെ ഓൺലൈൻ കെണിയിൽ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്തു; ഇന്ത്യൻ വിദ്യാർഥിക്ക് 30 വർഷം ...
ചെസ്റ്റർ: ബ്രിട്ടനിൽ 10നും 17നും ഇടയിൽ പ്രായമുള്ള 70-ലധികം പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ വലയിലാക...UK NEWS
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്‍, രണ്ടാം...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് - ഇ...Associations
യുകെയിൽ ഡെപ്യൂട്ടി മേയറായ സജീഷ് ടോമിന് കേരളത്തിൽ സ്നേഹാദരം
കൊച്ചി: യുകെയിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിന്...Associations
ബ്രെക്സിറ്റ് വിടവുകൾ നികത്താൻ ബ്രിട്ടൻ; യൂറോപ്യൻ യൂണിയനുമായി ചരിത്രപരമായ ‘വിൻ-വിൻ’ കരാറിന് നീക്കവുമ...
ബ്രെക്സിറ്റിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യം; നിർണായക ചർച്ചക...UK NEWS
ആഗോള സംഘർഷങ്ങളും ഊർജവില വർധനയും മറികടന്ന് സാമ്പത്തിക മുന്നേറ്റം; ജി7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വള...
ലണ്ടൻ: ആഗോള സംഘർഷങ്ങളും ഉയർന്ന ഊർജവിലയും സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ...UK NEWS
കുട്ടിക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരിൽ ജീവിതകാലം മുഴുവൻ ജോലി നിഷേധിക്കപ്പെടില്ല; ക്രിമിനൽ റെക്കോർഡ്...
ലണ്ടൻ: കുട്ടിക്കാലത്ത് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടെങ്കിലും പിന്നീട് കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടുനി...UK NEWS
ഇറാനെതിരായ ആക്രമണം മാറ്റി വച്ചത് ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദം; ട്രംപ്
വാഷിങ്ടൺ: ഗൾഫ് സഖ്യകക്ഷികളുടെ അഭ്യർത്ഥന മാനിച്ചാണ് ഇറാനെതിരെയുള്ള വൻ ആക്രമണങ്ങൾ മാറ്റിവെച്ചതെന്ന് യ...World
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി നടത്തുന്ന സഭയുടെ ശിക്ഷണക്രമത്തെക്കുറിച്ചുള്ള ക്വിസ് മത്സരം (ഉർഹ 2026); ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു; മത്സരം 28-ന് ലിവർപൂളിൽ ഷൈമോൻ തോട്ടുങ്കൽ ബർമിംഗ്ഹാം:ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി, ഈ വർഷം ആചരിക്കുന്ന ‘സഭയുടെ ശിക്ഷണക്രമ വർഷാചരണത്തിന്റെ’ ഭാഗമായി കുടുംബങ്ങൾക്കായി നടത്തുന്ന ക്വിസ് മത്സരത്തിന്റെ (ഉർഹ 2026) ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. രൂപതയുടെ വെബ്സൈറ്റിലും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും, ഔദ്യോഗിക ന്യൂസ് ബുള്ളറ്റിനായ ‘ദനഹായിലും’ പ്രസിദ്ധീകരിച്ച ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. ഇടവക, മിഷൻ, പ്രൊപ്പോസ്ഡ് മിഷൻ തലങ്ങളിൽ നടന്ന ആദ്യഘട്ട മത്സരങ്ങളിലും, തുടർന്ന് ഓൺലൈനായി നടന്ന റീജിയണൽ തല മത്സരത്തിലും വിജയികളായ
- കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന നാടകോത്സവവും ഓൾ യുകെ / യൂറോപ്പ് നാടക മത്സരവും 2027 ഫെബ്രുവരിയിൽ ലണ്ടനിൽ പ്രവാസലോകത്തെ മലയാള നാടകവേദിക്ക് പുതിയ ഉണർവ്; നാടകപ്രതിഭകൾക്ക് മാറ്റുരയ്ക്കാൻ ഒരേ വേദി മലയാള നാടകകലയുടെയും നാടകവേദിയുടെയും വളർച്ചയും പ്രചാരണവും ലക്ഷ്യമിട്ട് കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ വിപുലമായ നാടകോത്സവവും ഓൾ യുകെ / യൂറോപ്പ് നാടക മത്സരവും 2027 ഫെബ്രുവരിയിൽ ലണ്ടനിൽ സംഘടിപ്പിക്കുന്നു. യുകെയിലെയും യൂറോപ്പിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടകസമിതികൾക്കും കലാസംഘങ്ങൾക്കും നാടകപ്രവർത്തകർക്കും തങ്ങളുടെ കലാപരമായ കഴിവുകളും സർഗാത്മക മികവും അവതരിപ്പിക്കാനുള്ള മികച്ച വേദിയായിരിക്കും ഈ നാടകോത്സവം. പ്രവാസലോകത്ത് മലയാള നാടകവേദിക്ക് കൂടുതൽ പ്രചാരവും സ്വീകാര്യതയും നേടിക്കൊടുക്കുക,
- ബേസിംഗ്സ്റ്റോക്കിൽ ഇന്ന് ബാഡ്മിന്റൺ ആവേശപ്പോരാട്ടം; 46 ടീമുകൾ മാറ്റുരയ്ക്കും ബേസിംഗ്സ്റ്റോക്ക്: കായികപ്രേമികൾക്ക് ആവേശം പകരാൻ ബേസിംഗ്സ്റ്റോക്ക് റോയൽസ് സീസൺ 3 ഇന്റർമീഡിയറ്റ് മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് (നവംബർ 14) നടക്കും. ബേസിംഗ്സ്റ്റോക്കിലെ എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് മത്സരം. 46 ടീമുകളിലായി 92 താരങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ കിരീടത്തിനായുള്ള പോരാട്ടം ആവേശകരമാകുമെന്നാണ് പ്രതീക്ഷ. രാവിലെ 8.30ന് നടക്കുന്ന ചടങ്ങിൽ ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ (BMCA) പ്രസിഡന്റ് സജു സ്റ്റീഫൻ, സെക്രട്ടറി ജേക്കബ് സഖറിയയ്ക്ക് ആദ്യ ഷട്ടിൽ
- യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്‍, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സ്പോൺസർഷിപ്പിൽ നടത്തിയ യുക്മ ഫോർച്യൂൺ ലോട്ടറി 2026 ൻ്റെ നറുക്കെടുപ്പ് നവംബർ 07 ശനിയാഴ്ച നടന്നു. പതിനേഴാമത് യുക്മ ദേശീയ കലാമേള വേദിയായ സലിംകുമാർ നഗറിലെ പ്രധാന വേദിയിൽ വച്ച് നടന്ന നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ജോയിൻ്റ്
- യുകെയിൽ ഡെപ്യൂട്ടി മേയറായ സജീഷ് ടോമിന് കേരളത്തിൽ സ്നേഹാദരം കൊച്ചി: യുകെയിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിന് കേരളത്തിൽ സ്നേഹാദരം. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസി മലയാളികൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പി ഒ സി യിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സജീഷ് ടോമിനെ ആദരിച്ചത്. വിദേശരാജ്യങ്ങളിൽ മലയാളികൾ നേടുന്ന ഉന്നത സ്ഥാനങ്ങൾ കേരളത്തിനും മലയാളി
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്‍, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്‍, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സ്പോൺസർഷിപ്പിൽ നടത്തിയ യുക്മ ഫോർച്യൂൺ ലോട്ടറി 2026 ൻ്റെ നറുക്കെടുപ്പ് നവംബർ 07 ശനിയാഴ്ച നടന്നു. പതിനേഴാമത് യുക്മ ദേശീയ കലാമേള വേദിയായ സലിംകുമാർ നഗറിലെ പ്രധാന വേദിയിൽ വച്ച് നടന്ന നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ജോയിൻ്റ്
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികളുടെ കലാസാംസ്കാരിക ഉത്സവമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ 195 പോയിന്റുകൾ നേടി മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 143 പോയിന്റുകളുമായി യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 98 പോയിന്റുകളുമായി നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അസോസിയേഷൻ തലത്തിൽ 89 പോയിന്റുകൾ നേടി വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാരായി. ഈസ്റ്റ് യോർക്ക്ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ അനിശ്ചിതത്വത്തിലായ ഐ.എൽ.ആർ (Indefinite Leave to Remain) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മയുടെ നേതൃത്വത്തിൽ അംഗ അസോസിയേഷനുകൾ വഴി നടത്തിയ ദേശീയതല ക്യാംപെയ്നിന് നിർണായകമായ ആശ്വാസം. പുതിയ കുടിയേറ്റ പരിഷ്കരണ നിർദേശങ്ങളിൽ സർക്കാർ വരുത്തിയ മാറ്റത്തോടെ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ താമസകാലാവധിക്ക് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നിലനിർത്താനായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാർക്ക് ആശ്വാസം പകരുന്ന ഈ








click on malayalam character to switch languages