1 GBP = 107.00

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ യൂത്ത് ട്രെയ്‌നിങ് പ്രോഗ്രാം ഫെബ്രുവരി 10 മുതല്‍ 12 വരെ

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ യൂത്ത് ട്രെയ്‌നിങ് പ്രോഗ്രാം ഫെബ്രുവരി 10  മുതല്‍ 12 വരെ

സണ്ണി അറയ്ക്കല്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി, യുകെയുടെ യൂത്ത് ട്രെയ്‌നിങ് പ്രോഗ്രാം ഫെബ്രുവരി 10ന് വൈകീട്ട് 5 മണിക്ക് ആരംഭിച്ചു 12 ന് വൈകീട്ട് 4 മണിക്കു അവസാനിക്കും. ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ നടക്കുന്ന പ്രോഗ്രാം ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആര്‍എം ഇന്റര്‍നാഷണലിന്റേയും നേതൃത്വത്തിലാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജിനോജ് വര്‍ഗീസ്: 07725667093

അഭിജിത് ജോണ്‍: 07789740688

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more