breaking news
- മുൻ കൺസർവേറ്റിവ് പാർട്ടി ചാൻസലർ നദീം സഹാവി റിഫോം യുകെയിലേക്ക്
- ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ അതിഗംഭീരം; യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ശ്രീ ബെന്നി അഗസ്റ്റിൻ മുഖ്യാതിഥിയായി
- ഐ എം എ ബാൻബറിക്ക് നവനേതൃത്വം; രണദേവൻ ബാലൻ, ചാർളി മാത്യു, റജിമോൻ ലൂക്കോസ് എന്നിവർ നയിക്കും
- എയർ ബെഡിൽ കയറി ദ്വീപിലെത്താൻ ശ്രമം; സ്കോട്ട്ലൻഡിൽ കടലിൽ വീണയാളെ രക്ഷപ്പെടുത്തി.
- കഴിഞ്ഞ എട്ട് വർഷക്കാലമായി താൻ അനുഭവിക്കുന്നത് കൊടിയ യാതനകൾ; ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്
- ശബരിമല സ്വര്‍ണക്കൊള്ള; ശങ്കർദാസിനെ അറസ്റ്റ് ചെയ്തില്ല, എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
- ജോസ് കെ മാണി മനപ്പൂർവ്വം വിട്ടു നിന്നതല്ല, വാർത്തകൾ വസ്തുതാ വിരുദ്ധം; കേരള കോൺഗ്രസ് എം







പുതിയതായി തിരഞ്ഞെടുത്ത കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ കേക്കു മുറിച്ചു ക്രിസ്തുമസ് ആഘോഷിച്ചു. പിന്നിട് കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങു തകര്‍ത്തു. ലിവര്‍പൂളില്‍ നിന്നും വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ച കുട്ടികളെ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന് ഉപഹാരം നല്കി ആദരിച്ചു.


















click on malayalam character to switch languages