1 GBP = 106.79
breaking news

റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാള്‍ ആഘോഷം ഡിസംബര്‍ 24 നു 3.30ന് ഹേവാര്‍ഡനില്‍.

റെക്‌സം രൂപതയില്‍ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാള്‍ ആഘോഷം ഡിസംബര്‍ 24 നു 3.30ന് ഹേവാര്‍ഡനില്‍.

ലോകത്തിനു ശാന്തിയും സമാധാനവും പകര്‍ന്നു തന്ന ലോകരക്ഷകനായ ഉണ്ണിമിശിഹായുടെ പിറവിത്തിരുന്നാള്‍ റെക്‌സം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹേവാര്‍ഡനില്‍ നടത്തപ്പെടുന്നു. ഡിസംബര്‍ 24ന് ശനിയാഴ്ച 3.30 മണിക്ക് ആഘോഷമായ മലയാളം പാട്ട് കുര്‍ബാനയും, ക്രിസ്തുമസ് കരോളും, സ്‌നേഹവിരുന്നും.

ബഹുമാനപെട്ട റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കൊട്ടക്കുപുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന. ആഘോഷമായ മലയാളം പരിശുദ്ധ ബലിയിലും കരോളിലും പങ്കുചേര്‍ന്ന് ഉണ്ണിമിശിഹായുടെ പിറവി തിരുന്നാളിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ഹാര്‍ദവമായി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിലേക്കു സ്വാഗതം ചെയ്യുന്നു. പ്രാര്‍ത്ഥനാപൂര്‍വ്വം ഫാദര്‍ റോയ് കൊട്ടക്കുപുറം .SDV റെക്‌സം രൂപതാ കോര്‍ഡിനേറ്റര്‍ – 07763756881.

ADDRESS AND POSTAL CODE .
77 The Highway
Hawarden
Flintshire
CH53D

വാര്‍ത്ത: ബെന്നി തോമസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more