1 GBP = 107.62
breaking news

ആടിത്തിമിര്‍ത്ത് പ്രതിഭകള്‍ ,ആഘോഷമാക്കി ജനസാഗരം

ആടിത്തിമിര്‍ത്ത് പ്രതിഭകള്‍ ,ആഘോഷമാക്കി ജനസാഗരം

യുകെ മലയാളികള്‍ കണ്ട എക്കാലത്തെയും വലിയ കലാ മാമാങ്കമായി യുക്മ ദേശീയ കലാമേള മാറുന്നു.മത്സരാര്‍ത്ഥികളും കാണികളുമായി അയ്യായിരത്തിലേറെ മലയാളികളാണ് വാര്‍വിക്കിയിലെ ONV നഗറില്‍ എത്തിയിരിക്കുന്നത്. മത്സരങ്ങള്‍ നടക്കുന്ന നാലു സ്റ്റേജുകളില്‍ നിന്നുമായി യുക്മ ന്യൂസ് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ചുവടെ കൊടുക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more