1 GBP = 107.76
breaking news

നിയമന വിവാദം: തെറ്റ് തിരുത്തണമെന്ന് കേന്ദ്ര നേതൃത്വം

നിയമന വിവാദം: തെറ്റ് തിരുത്തണമെന്ന് കേന്ദ്ര നേതൃത്വം

ബന്ധു നിയമന വിവാദത്തില്‍ എത്രയും വേഗം തെറ്റ് തിരുത്തണമെന്ന് CPIM നേതൃത്വം. ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ്ബ്യൂറോയിലാണ്? ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം സംസ്?ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്.

15 അംഗ പൊളിറ്റ്ബ്യൂറോയിലെ ഒന്‍പത് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തിരുത്തല്‍ നടപടിയുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. മികച്ച ജനപിന്തുണയോടെ അധികാരത്തിലേറിയശേഷം ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നത് തിരിച്ചടിയുണ്ടാകുമെന്നായിരുന്നു യോഗത്തിലുയര്‍ന്ന പൊതുവികാരം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more