1 GBP = 106.75
breaking news

യോര്‍ക്ക് മലയാളിയുടെ മാതാവ് നിര്യാതയായി

യോര്‍ക്ക് മലയാളിയുടെ മാതാവ് നിര്യാതയായി

യോര്‍ക്കില്‍ താമസിക്കുന്ന മലയാളിയും , യോര്‍ക്ക് മലയാളി അസോസിയേഷന്റെ സജീവപ്രവര്‍ത്തകനും ആയ എലിയാസ് ആലുക്കലിന്റെ പ്രിയ മാതാവ് , നെയ്ത്തി ( 84 ) വാര്‍ധക്യസംബന്ധം ആയ അസുഖത്തെ തുടര്‍ന്ന്‌നി നാട്ടില്‍ ര്യാതയായി . പരേതനായ വര്‍ക്കി ആലുക്ക ഭാര്യയാണ് .

ശവസംസ്‌കാര ശുശ്രുഷകള്‍ നാട്ടില്‍ നാളെ (4/10/16) ചൊവ്വ 4 P M , St മേരീസ് പള്ളി ,മേയ്ക്കാട് നടക്കും.

മക്കള്‍ : എലിയാസ്( uk ) , വര്‍ഗീസ് , കുരിയാക്കോസ് , കോര്ത്
മരുമക്കള്‍ : ജിന്‍സി ( uk ), മിനി , ജിനി , സിനി
പേരക്കുട്ടികള്‍ : എലീന ,എല്‍ദോ ( uk )

പരേതയുടെ നിര്യാണത്തില്‍ യോര്‍ക്ക് മലയാളി അസോസിയേഷന്റെയും , ST George യാക്കോബായ സുറിയാനി പള്ളിയുടെയും , യുക്മയുടെയും പ്രതിനിധികള്‍ അനുശോചനം പ്രകടിപ്പിച്ചു

Post Your Comments Here ( Click here for malayalam )

Press Esc to close
show more