1 GBP = 126.89
breaking news

ഇടുക്കി മുൻ എം എൽ എ ജോസ് കുറ്റ്യാനി അന്തരിച്ചു

ഇടുക്കി മുൻ എം എൽ എ ജോസ് കുറ്റ്യാനി അന്തരിച്ചു

ഇടുക്കി മുൻ എം എൽ എ ജോസ് കുറ്റ്യാനി അന്തരിച്ചു. 87 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ നിയമസഭയിൽ എത്തി.നിയമസഭ പെറ്റിഷൻ കമ്മറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കി ജില്ല രൂപീകരിച്ച ശേഷമുള്ള ആദ്യ ഡി സി പ്രസിഡന്റ ആയിരുന്നു. എ ഐ സി സി . കെ പി സി സി നിർവാഹകസമതി അംഗമായും ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശിയാണ് ജോസ് കുറ്റ്യാനി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more