1 GBP = 129.76
breaking news

രാവിലെ വമ്പൻ കയറ്റം, ഉച്ചയോടെ താഴെയിറങ്ങി സ്വർണ വില; വിലയറിയാം

രാവിലെ വമ്പൻ കയറ്റം, ഉച്ചയോടെ താഴെയിറങ്ങി സ്വർണ വില; വിലയറിയാം

തിരുവനന്തപുരം: ഉച്ചക്ക് ശേഷം കേരളത്തിലെ സ്വർണ വിലയിൽ ഇടിവ്. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഇന്ന് രാവിലെ സ്വർണ വിലയിൽ ഉയർച്ചയുണ്ടായിരുന്നു. നിലവിൽ, കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസയിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ സ്വർണ വില ഗ്രാമിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, കേരളത്തിൽ ഇപ്പോൾ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14, 100 രൂപയിലും പവന് 1,12,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായിരുന്നു വില.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

ഓ​ഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ

ഓ​ഗസ്റ്റ് 10- 1,11,440 രൂപ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more