1 GBP = 129.41
breaking news

കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ; പ്രഖ്യാപനം നടത്തിയത് എ ഐ സി സി ആസ്ഥാനത്ത്

കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ; പ്രഖ്യാപനം നടത്തിയത് എ ഐ സി സി ആസ്ഥാനത്ത്

ന്യൂഡൽഹി: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഡൽഹിയിൽ എ ഐ സി സി ആസ്ഥാനത്താണ് നടന്നത്. ദീപദാസ് മുൻഷിയും നിരീക്ഷകരുമാണ് വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആരെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്ന കാര്യത്തിൽ കാത്തിരിപ്പ് 11ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more