1 GBP = 128.62
breaking news

യുഡിഎഫിന്റെ ചരിത്ര വീജയം ആഘോഷിച്ച് ഐഒസി വാറ്റ്ഫോഡ്.

യുഡിഎഫിന്റെ ചരിത്ര വീജയം ആഘോഷിച്ച് ഐഒസി വാറ്റ്ഫോഡ്.

ഐഒസി വാറ്റ്ഫോഡിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ ചരിത്ര വീജയം 04-05-26 വൈകുന്നേരം ആറു മണി മുതൽ എട്ടു മണിവരെ റ്റോൾപിസ്ററ് ഹാളിൽ വച്ച് വീജയഘോഷം നടത്തി. ഐഒസി നാഷണൽ പ്രസിഡണ്ട് സൂജു കെ ഡാനിയേൽ ഉത്ഘടനം ചെയ്യ്ത സമ്മേളനത്തിൽ ഐഒസി നഷണൽ സെക്രട്ടറി സൂരാജ് കൃഷ്ണൻ അദ്ധൃക്ഷത വഹിച്ചു.

യോഗത്തിൽ മാതൃു വറുഗിസ്,സീബി തോമസ്,ചാന്ദിനി,ജോജി,ഷിബിൻ സ്റ്റീഫൻ,സണ്ണിമോൻ മത്തായി,ഫെമിൻ,ലീബിൻ കൈതമറ്റം എന്നിവർ പ്രസംഗിച്ചു. ആരെയും കുറ്റപ്പെടുത്താതെ എല്ലാം മൌനമായി സഹിച്ച നീതിമാനായ ഉമ്മൻ ചാണ്ടി എന്ന മനുഷൃന് കേരള ജനത നിതി നടത്തി കൊടുത്തു എന്ന ആമുഖത്തോട് തുടങ്ങിയ യോഗത്തിൽ അവരുടെ ആവേശം പങ്കൂവച്ചു. യോഗത്തിൽ ജോൺ പീറ്റർ സ്വാഗതവും ഡോമിനിക്ക് മാതൃു നന്ദിയും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more