1 GBP = 125.24
breaking news

ചങ്ങനാശ്ശേരി എസ്  ബി ,അസംപ്‌ഷൻ കോളേജ് അലുമ്‌നി യു കെ സമ്മേളനം മാർ തോമസ് തറയിൽ ഉത്‌ഘാടനം ചെയ്യും

ചങ്ങനാശ്ശേരി എസ്  ബി ,അസംപ്‌ഷൻ കോളേജ് അലുമ്‌നി യു കെ സമ്മേളനം മാർ തോമസ് തറയിൽ ഉത്‌ഘാടനം ചെയ്യും

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ .ശതാബ്ദി നിറവിൽ നിൽക്കുന്ന ചങ്ങനാശ്ശേരി എസ്  ബി കോളേജിലും , ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിലും വിദ്യാഭ്യാസം നടത്തിയ ശേഷം യു കെ യിലേക്ക് കുടിയേറിയ പൂർവ്വ  വിദ്യാർഥികളുടെ യു കെ സംഗമം  സംഘടിപ്പിക്കുന്നു , മെയ് 2 ശനിയാഴ്ച ബെഡ്ഫോർഡിൽ വച്ച് സംഘടിപ്പിക്കുന്ന സംഗമത്തിൽ  ചങ്ങനാശ്ശേരി   അതിരൂപതാദ്ധ്യക്ഷനും എസ്  ബി അസംപ്‌ഷൻ കോളേജുകളുടെ പേട്രനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും ,യു കെ യുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പൂർവ്വ  വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു . മെയ്  മാസം രണ്ടാം തീയതി മൂന്നു മണി  മുതൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് .  എസ്  ബി , അസംപ്‌ഷൻ കോളേജുകളിലെ പൂർവ്വ  വിദ്യാർഥികളായിരുന്ന യു കെ മലയാളികളായ സാധിക്കുന്ന എല്ലാവരും പ്രായ , ബാച്ച് ,പഠന വർഷ ഭേദമെന്യേ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു , കൂടുതൽ വിവരങ്ങൾക്ക് 07737171244 ( ഷൈമോൻ തോട്ടുങ്കൽ ) ബന്ധപ്പെടുക , പങ്കെക്കുവാൻ സാധിക്കുന്നവർ താഴെയുള്ള ഗൂഗിൾ ഫോമിൽ കൂടി രെജിസ്റ്റർ ചെയ്യാവുന്നതാണ്.

https://emea01.safelinks.protection.outlook.com/?url=https%3A%2F%2Fdocs.google.com%2Fforms%2Fd%2F1jAAIaAL7HV8dICpo8dp62SyLHJVrOZPsHzxkxh6aIKk%2Fpreview&data=05%7C02%7C%7C555d51ecfbda4b86736508de96db7f0e%7C84df9e7fe9f640afb435aaaaaaaaaaaa%7C1%7C0%7C639114066629525007%7CUnknown%7CTWFpbGZsb3d8eyJFbXB0eU1hcGkiOnRydWUsIlYiOiIwLjAuMDAwMCIsIlAiOiJXaW4zMiIsIkFOIjoiTWFpbCIsIldUIjoyfQ%3D%3D%7C0%7C%7C%7C&sdata=rVohouaTjay4jxlA7CzqhOPXUMzCTo1FCcy0%2BY%2BK1Ks%3D&reserved=0

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more