1 GBP = 130.55

റോബോട്ടിക് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ; ഭാവി സാധ്യതകളും ​ഗുണങ്ങളും

റോബോട്ടിക് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ; ഭാവി സാധ്യതകളും ​ഗുണങ്ങളും

ഓർത്തോപീഡിക് ശസ്ത്രക്രിയയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഭവിച്ച വലിയൊരു മുന്നേറ്റമാണ് റോബോട്ടിക് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ. പരമ്പരാഗത രീതികളിൽ ശസ്ത്രക്രിയ പൂർണ്ണമായും ശസ്ത്രക്രിയാ വിദഗ്ധന്റെ കൈകളെ മാത്രം ആശ്രയിച്ചിരുന്നുവെങ്കിൽ, ഇന്ന് റോബോട്ടിക് സാങ്കേതികവിദ്യ ശസ്ത്രക്രിയയെ കൂടുതൽ കൃത്യവും സുരക്ഷിതവുമാക്കുന്നു. കൈ മുട്ട്, കാൽമുട്ട്, തോൾ തുടങ്ങിയ പ്രധാന സന്ധികളിൽ ഗുരുതരമായ ആർത്രൈറ്റിസ്, കാർട്ടിലേജ് നാശം, ലിഗമെന്റ് ക്ഷയം എന്നിവ വന്നാൽ, സന്ധി മാറ്റിവെക്കൽ അനിവാര്യമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more