1 GBP = 128.90
breaking news

യു കെ മലയാളി സോണി കാച്ചപ്പിള്ളിയുടെ ഭാര്യാപിതാവും ബിന്ദു സോണിയുടെ പിതാവുമായ അങ്കമാലി മഞ്ഞപ്ര വടക്കേപുറത്താൻ വീട്ടിൽ ഔസേഫ് പൗലോസ് (76) നിര്യാതയായി.

യു കെ മലയാളി സോണി കാച്ചപ്പിള്ളിയുടെ ഭാര്യാപിതാവും ബിന്ദു സോണിയുടെ പിതാവുമായ അങ്കമാലി മഞ്ഞപ്ര വടക്കേപുറത്താൻ വീട്ടിൽ ഔസേഫ് പൗലോസ് (76) നിര്യാതയായി.

സ്വിൻഡനിലെ ആദ്യകാല മലയാളിയും, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ പ്രസിഡന്റും, സ്വിൻഡൻ സ്റ്റാർസിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും വിൽഷെയർ മലയാളി അസ്സോസിയേഷന്റെ മുൻ കമ്മറ്റിഅംഗവുമായ സോണി കാച്ചപ്പിള്ളിയുടെ ഭാര്യാപിതാവും ബിന്ദു സോണിയുടെ പിതാവുമായ അങ്കമാലി മഞ്ഞപ്ര വടക്കേപുറത്താൻ വീട്ടിൽ ഔസേഫ് പൗലോസ് (76) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (5-3-2026) രാവിലെ 10 മണിക്ക് അമലാപുരം സെയിന്റ് ജോസഫ് പള്ളിയിൽ.

പരേതന്റെ നിര്യാണത്തിൽ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ നേതൃത്വവും വിൽഷെയർ മലയാളീ അസോസിയേഷൻ ഭാരവാഹികളായ ജിജി സജി, ഷിബിൻ വർഗീസ്, കൃതേഷ് കൃഷ്ണൻ, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ് ഭാരവാഹികളായ, ജോർജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, അഗസ്റ്റിൻ ജോസഫ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more