1 GBP = 122.68
breaking news

സുവിശേഷാഗ്നിയുടെ കാഹളവുമായിGREAT AWAKENING CONVENTIONറെവ ഫാ.സേവിയർ ഖാൻ വട്ടായിൽ നയിക്കുന്നു

സുവിശേഷാഗ്നിയുടെ കാഹളവുമായിGREAT AWAKENING CONVENTIONറെവ ഫാ.സേവിയർ ഖാൻ വട്ടായിൽ നയിക്കുന്നു

ആയിരങ്ങൾ പങ്കെടുക്കുന്ന ഗ്രേറ്റ് Awakening കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ജനുവരി 24 ശനിയാഴ്ച്ച ബെഥേൽ സെന്ററിലാണ് കൺവെൻഷൻ നടക്കുക.

യുകെയും യൂറോപ്പിനും ഏറെ അനുഗ്രഹമായി മാറുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് കോച്ചുകൾ അറേഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്.

രാവിലെ 9 മുതൽ വൈകുന്നേരം 4 30 വരെ ആണ് ശുശ്രൂഷ .5 മുതൽ 15 വരെയുള്ള കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ് .കുട്ടികൾക്കും യുവതി യുവാക്കൾക്കും വേണ്ടി വട്ടായിലച്ചൻ നേതൃത്വം നൽകുന്ന ശക്തമായ സൗഖ്യ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

അത്ഭുതകരമായ രോഗശാന്തികളും മാനസാന്തരങ്ങളും അത്ഭുതങ്ങളും ആത്മീയ ഉണർവുകളും സംഭവിക്കുവാൻ കഴിഞ്ഞ 100 ദിവസമായി AFVM UK ശുശ്രൂഷകർ ദൈവസന്നിധിയിൽ പ്രാർത്ഥിച്ച് ഒരുങ്ങുകയാണ്.

ഈ കാലഘട്ടത്തിൻറെ അനുഗ്രഹ ശുശ്രൂഷയിലേക്ക് പരിശുദ്ധാത്മ പ്രവർത്തനങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ എല്ലാ കുടുംബങ്ങളെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more