1 GBP = 121.77
breaking news

പൊലീസ് കള്ളക്കേസിൽ കുടുക്കി 54 ദിവസം ജയിലിൽ കിടന്ന പ്രവാസിക്ക് 14 ലക്ഷം സർക്കാർ നഷ്ടപരിഹാരം നൽകണം

പൊലീസ് കള്ളക്കേസിൽ കുടുക്കി 54 ദിവസം ജയിലിൽ കിടന്ന പ്രവാസിക്ക് 14 ലക്ഷം സർക്കാർ നഷ്ടപരിഹാരം നൽകണം

കൊച്ചി: മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ സർക്കാർ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പി.എം. മനോജ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്. തലശ്ശേരി കതിരൂര്‍ സ്വദേശി താജുദ്ദീനെയാണ് ചക്കരക്കല്‍ പൊലീസ് മാലമോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. ഈ കേസിൽ 2018-ല്‍ 54 ദിവസമാണ് താജുദ്ദീന് ജയിലിൽ കിടക്കേണ്ടി വന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more