1 GBP = 122.98
breaking news

സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പുതുവത്സര ആശംസകൾ

സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പുതുവത്സര ആശംസകൾ

സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പുതുവത്സര ആശംസകൾ…
പഴയകാലത്തെ പരാജയങ്ങളും വിഷമങ്ങളും മറന്ന്, പുതിയ ലക്ഷ്യങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും ചുവടുവെക്കാനുള്ള ഒരു അവസരമാണിത്. ജാതിമതഭേദമന്യേ മനുഷ്യർ ഒന്നിക്കുന്ന ഈ വേള, ലോകമെമ്പാടും പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായി മാറുന്നു.. എല്ലാം മാന്യ വായനക്കാർക്കും യുക്മ ന്യൂസിന്റെ പുതുവത്സരാശംസകൾ……

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more