1 GBP = 121.07
breaking news

കേംബ്രിഡ്ജ് സെൻ്റ് ജോൺ ഹെൻറി ന്യൂമാൻ സിറോ മലങ്കര മിഷൻ്റെ ക്രിസ്തുമസ് ശുശ്രൂഷ ഡിസംബർ 24ന്.

കേംബ്രിഡ്ജ് സെൻ്റ് ജോൺ ഹെൻറി ന്യൂമാൻ സിറോ മലങ്കര മിഷൻ്റെ ക്രിസ്തുമസ് ശുശ്രൂഷ ഡിസംബർ 24ന്.

അരുൺ വർഗ്ഗീസ്

കേംബ്രിഡ്ജ് (യുകെ): മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷനു കീഴിലുള്ള യുകെയിലെ കേംബ്രിഡ്ജ് സെൻ്റ് ജോൺ ഹെൻറി ന്യൂമാൻ മിഷൻ്റെ ഈ വർഷത്തെ ക്രിസ്തുമസ് ശുശ്രൂഷയും വിശുദ്ധ കുർബാനയും ഡിസംബർ 24നു രാവിലെ 9:30ന് കേംബ്രിഡ്ജിലെ സോസ്റ്റൺ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമൻ കത്തോലിക്ക പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. വികാരി ഫാ. ജോർജ് വലിയപറമ്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more