1 GBP = 121.77
breaking news

ഗൃഹാതുരത്വ സ്‌മരണകൾ ഉണർത്തി ന്യൂകാസിലിൽ കരോൾ ഗാന സന്ധ്യ

ഗൃഹാതുരത്വ സ്‌മരണകൾ ഉണർത്തി ന്യൂകാസിലിൽ കരോൾ ഗാന സന്ധ്യ

ഷൈമോൻ തോട്ടുങ്കൽ

ഗൃഹാതുരത്വ സ്‌മരണകൾ ഉണർത്തി ന്യൂകാസിലിൽ കരോൾ ഗാന സന്ധ്യ

മിഷൻ ഡയറക്ടർ ഫാ ജോജോ പ്ലാപ്പള്ളിൽ സി എം ഐ കരോൾ ഗാന സന്ധ്യ ഉത്‌ഘാടനം ചെയ്തു . മിഷനിലെ മുഴുവൻ കൂട്ടായ്മകളും പൂർണ്ണമായും പങ്കെടുത്ത പരിപാടിയിൽ ഓരോ കൂട്ടായ്മയും ക്രിസ്‍മസിന്റെ വ്യത്യസ്തമായ വേഷവിധാനങ്ങളും, തിരഞ്ഞെടുത്ത ഗാനങ്ങളും വ്യത്യസ്തത പുലർത്തി. കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ വീടുകൾ തോറുമുള്ള കരോൾ സർവീസും നടക്കുന്നുണ്ട്.

കൈക്കാരന്മാരായ ഷിന്റോ ജെയിംസ് , റെജി പൂമറ്റം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ദീപ്തി ജെയിംസ് കരോൾ ഗാന സന്ധ്യയുടെ പരിപാടികൾ ഏകോപിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more