1 GBP = 122.31
breaking news

ബികെസിഎ അംഗമായ പ്രിയ സുഗേഷിന്റെ പിതാവ് പി. വി. രാജൻ വൈദ്യർ നാട്ടിൽ നിര്യാതനായി.

ബികെസിഎ അംഗമായ പ്രിയ സുഗേഷിന്റെ പിതാവ് പി. വി. രാജൻ വൈദ്യർ നാട്ടിൽ നിര്യാതനായി.

ബികെസിഎ അംഗമായ പ്രിയ സുഗേഷിന്റെ പിതാവ് പി. വി. രാജൻ വൈദ്യർ (68 വയസ്സ്) ഇന്ന് വെളുപ്പിന് നാട്ടിൽ നിര്യാതനായി. മൃതസംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് തൃശൂർ എരുമപ്പെട്ടിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

സുഗേഷിന്റെ പിതാവിന്റെ നിര്യാണത്തിൽ ബികെസിഎ കുടുംബത്തിൻ്റെ പേരിൽ അഗാതമായ ദുഖവും അനുശോചനവും എക്സിക്യു്ട്ടീവ് കമ്മിറ്റി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more