1 GBP = 121.06
breaking news

യുകെയിലെ മേഴ്‌സി സൈഡ് സമൂഹത്തിന് തനതു സംഭാവനകൾ നൽകിയ മലയാളികളെ ലിവപൂളിൽ ആദരിച്ചു.

യുകെയിലെ മേഴ്‌സി സൈഡ് സമൂഹത്തിന് തനതു സംഭാവനകൾ നൽകിയ മലയാളികളെ ലിവപൂളിൽ ആദരിച്ചു.

മേഴ്‌സി സൈഡ് മലയാളി സമൂഹവും, തനി നാടൻ ന്യൂസും, ഗായകൻ ശ്രീ ഷാജു ഉതുപ്പും ചേർന്ന് ഒരുക്കിയ മേഴ്‌സി സൈഡ് എക്സലൻസ് അവാർഡ് നൈറ്റ്‌ & സംഗിത നിശ ലിവർപൂളിൽ വച്ചു അതിവിപുലമായി നടത്തപ്പെട്ടു.
മേഴ്‌സിസൈഡിൽ താമസിക്കുന്നവരായ മലയാളി കളിൽ മേഴ്‌സി സൈഡ് സമൂഹത്തിന് തനതായ സംഭാവനകൾ സാമൂഹ്യ, സാംസ്ക്കാരിക, സാമ്പത്തിക,വ്യാപാര, ആരോഗ്യ, കാർഷിക, സേവന മേഖലകളിൽ നൽകിയിട്ടുള്ള മഹത് വ്യക്തിത്വങ്ങളെയാണ് മേഴ്‌സി സൈഡ് മലയാളി സമൂഹം ആദരിച്ചത്. ലിവർപൂളിലെ അക്ഷയ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മേഴ്‌സി സൈഡ് എക്സലൻസ് അവാർഡ് ദാന ചടങ്ങുകൾ നടത്തപ്പെട്ടത്.

മേഴ്‌സി സൈഡ് എക്സ്സലൻസ് അവാർഡ് 2025 നേടിയവർ.
ചാരിറ്റി – ശ്രീ ടോം ജോസ് തടിയൻപാട്.
യൂത്ത് ഐക്കൺ – പ്രിയ ലാൽ (ഫിലിം സ്റ്റാർ )
നേഴ്സസ് അവാർഡ് – ഷാജു ഉതുപ്പ്.
സിജിമോൾ ചാക്കോച്ചൻ.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
ശ്രീ ജോഷി ജോസഫ്.
കർഷക ശ്രീ – തോമസ് കുട്ടി ജോർജ്. (തൊമ്മൻ)
ഡാൻസ് സ്കൂൾ
ശ്രീ മജീഷ് എബ്രഹാം.
ബിസിനസ്സ് അവാർഡ്കൾ
ശ്രീ ജെസ് വിൻ കുളങ്ങര.
റൊണാൾഡ് തൊണ്ടിഗൽ.
ലാലു അരിച്ചിറക്കളയിൽ.
റോയി മാത്യു.
ലിതേഷ് രാജ് തോമസ്.

സോഷ്യൽ കമിറ്റ്മെന്റ് അവാർഡ്സ്
സിൽവി തോമസ് ജോർജ്.
ഡിജോ ജോൺ. പറയാനിക്കൽ
ടിജോ മാത്യു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more