1 GBP = 115.86
breaking news

ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ

ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ

സ്നേഹാ സാബു

ന്യൂയോർക്: ലോക പ്രശസ്ത സമാധാന സന്ദേശകനും, കുടുംബ പ്രേഷിതനും, ഫാമിലി കൗൺസില്ലറും, സംഗീത സംവിധായകനും, വേൾഡ് പീസ് മിഷൻ ചെയർമാനുമായ ഡോ.സണ്ണി സ്റ്റീഫൻ സമധാന സന്ദേശവുമായി അമേരിക്കയിലേക്ക്. അറ്റ്ലാന്റാ, അഗസ്ത, നോർത്ത് കരോളിനാ, കാലിഫോർണിയ, ഡാളസ്, മയാമി, ന്യൂയോർക്ക്, ഫിലഡൽഫിയ എന്നീ സ്ഥലങ്ങളിലാണ് ശുശ്രൂഷ ചെയ്യുന്നത്.

കുടുംബ ജീവിത പ്രശ്നങ്ങളും പരിഹാരങ്ങളും, 40 വർഷത്തെ കൗൺസിലിംങ് അനുഭവങ്ങളിലൂടെ പരിഹാരം കാണുകയും, ശാന്തി പൂർണ്ണമായ ഒരു ജീവിതം നയിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്ന പ്രഭാഷണങ്ങളും, സഭയോട് ചേർന്ന് നിന്നുള്ള വളർച്ചയും ക്രിസ്തു കേന്ദ്രമായി നിന്ന് ശാഖോപശാഖയായി വളർന്ന് ജീവിതം ആഘോഷമാക്കുവാൻ കഴിയുന്ന വഴികളും, പാഠങ്ങളും അനുഭവങ്ങളിലൂടെയും, അറിവുകളിലൂടെയും കരുത്തോടെ പകർന്നു നൽകുന്നത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കുംമെന്നും ഈ സുവർണ്ണ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സംഘടകരായ യുഎസ് വേൾഡ് പീസ് മിഷൻ ടീം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

THARA KURIEN MARTHOMA CHURCH, CHATTANOGA
+1 (423) 316-8272

ABRAHAM MATHEW
+1 (678) 866-5336

uswpm24@gmail.com
WPM Office
+91944 715 4999

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more