1 GBP = 116.58
breaking news

യുകെ മലയാളി മൈലപ്പറമ്പിൽ ബേബിയുടെ പിതാവ് മിൽട്ടൺ കെയ്ൻസിൽ മരണമടഞ്ഞു; സംസ്കാരം ഇന്ന്

യുകെ മലയാളി മൈലപ്പറമ്പിൽ ബേബിയുടെ പിതാവ് മിൽട്ടൺ കെയ്ൻസിൽ മരണമടഞ്ഞു; സംസ്കാരം ഇന്ന്

സാജൻ പടിക്കൃമാലിൽ

മിൽട്ടൺ കെയിൻസ് ൽ താമസിക്കുന്ന കൂടല്ലൂർ മൈലപ്പറമ്പിൽ ബേബിയുടെ പിതാവ് മൈലപറമ്പിൽ മത്തായി (85) നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷ 2025 ജൂൺ 5 വ്യാഴാഴ്ച മിൽട്ടൺ കെയിൻസ് സെൻറ് എഡ്വേർഡ് കാത്തലിക് ദേവാലയത്തിൽ രാവിലെ 11 മണിക്ക് ആരംഭിക്കും. 

Funeral service at 

St Edward the confessor Catholic Church. Burchard Cres, MK5 6DX

Burial at Selbourne Avenue, MK3 5BX

ഭാര്യ പരേതയായ മറിയം ഏറ്റുമാനൂർ ഐക്കര തുണ്ടത്തിൽ കുടുംബാംഗം 

മക്കൾ : ബേബി , മിനി 

(മരുമക്കൾ: അനുമോൾ പിള്ളവീട്ടിൽ , ഡോ:സോന ഡൽഹി.

മൈലപ്പറമ്പിൽ മത്തായിയുടെ നിര്യാണത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്റ്റിയൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, ഡോ ബിജു പെരിങ്ങത്തറ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ ഭാരവാഹികളായ രാജേഷ് രാജ്, സുനിൽ ജോർജ്ജ്, ജോബി തോമസ്, ബേബി വർഗ്ഗീസ് ആലുങ്കൽ, മിക്‌മ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.… ആദരാഞ്ജലികൾ

Live streaming on

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more