1 GBP = 106.09
breaking news

ഈസ്റ്റ് ആംഗ്ലിയ കലാമേള 2024 രജിസ്ട്രേഷന് നാളെ തുടക്കം …

ഈസ്റ്റ് ആംഗ്ലിയ കലാമേള 2024 രജിസ്ട്രേഷന് നാളെ തുടക്കം …

പതിനഞ്ചാമത് യുക്മ നാഷണൽ കലാമേളയോടനുബന്ധിച്ചു നടക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള രജിസ്ട്രേഷന് നാളെ തുടക്കമാകും …
കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വിവിധ അസോസിയേഷനുകളുടെ ആവശ്യ പ്രകാരം എല്ലാ വിഭാഗങ്ങളിലുമായി അണ്ലിമിറ്റഡ് എൻട്രി ആണ് നിശ്ചയിച്ചിരിക്കുന്നത്. അതിൻപ്രകാരം ഗ്രൂപ്പ് , സിംഗിൾ വ്യത്യാസമില്ലാതെ എത്ര ടീമുകളെ വേണമെങ്കിലും അസ്സോസിയേഷനുകൾക്കു അയക്കാവുന്നതാണ് . യുക്മ യുടെ കലാമേള നിയമാവലി അനുസരിച്ചുള്ള പ്രായപരിധി നിർദ്ദേശങ്ങൾ എല്ലാ അസോസിയേഷനുകളും കൃത്യമായി പാലിക്കേണ്ടതാണ് . അല്ലാത്തപഷം വ്യക്തികളെയും ടീമുകളെയും അയോഗ്യരാകുന്നതാണ് ..

സിംഗിൾ , ഗ്രൂപ്പ് ഐറ്റംസ് അസോസിയേഷൻ സെക്രട്ടറി മൂഖേന ആണ് ചെയ്യേണ്ടത് .. രജിസ്‌ട്രേഷനുള്ള ലിങ്ക് അതാത് അസ്സോസിയേഷനുകൾക്കു ലഭിക്കുന്നതാണ് .

രജിസ്ട്രേഷനായി അവരവരുടെ അസോസിയേഷൻ പ്രസിഡന്റ് /സെക്രട്ടറി , യുക്മ പ്രതിനിധികൾ എന്നിവരെ സമീപിക്കേണ്ടതാണ്

നാളെ മുതൽ ഒക്ടോബര് 15 വരെ വിവിധ അസ്സോസിയേഷനുകൾക്കു രജിസ്ട്രേഷന് അവസരമുണ്ടാകും

കൂടുതൽ വിവരങ്ങൾക്ക് റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (0743957439)നാഷണൽ കോർഡിനേറ്റർ സണ്ണിമോൻ മത്തായി (07727993229)സെക്രട്ടറി ജോബിൻ ജോർജ് (07574674480) കലാമേള കോഡിനേറ്റർ അലോഷ്യസ് ഗബ്രിയേൽ (07831779621) എന്നിവരെ ബന്ധപെടുക …

കലാമേള ഇ-മാനുവൽ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more