1 GBP = 109.92
breaking news

ട്രൂറോ മലയാളി അസ്സോസ്സിയേഷൻറെ  ഓണാഘോഷം ഇന്ന് കോൺവാളിൽ….

ട്രൂറോ മലയാളി അസ്സോസ്സിയേഷൻറെ  ഓണാഘോഷം ഇന്ന് കോൺവാളിൽ….

അനീഷ് ട്രൂറോ.

ട്രൂറോ മലയാളി അസ്സോസ്സിയേഷൻ റ അതിവിപുലമായ ഓണഘോഷ പരിപാടികൾ ഇന്ന് സെപ്റ്റംബർ 22 ഞായറാഴ്ച കോൺവാളിൽ നടക്കും. 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനതായ കലാപരിപാടികളും മത്സരങ്ങളും മാവേലി എഴുന്നള്ളത്തും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. വിഭവസമ്രുദ്ധമായ ഓണസദ്യയും, വടംവലി മത്സരവും ചേർന്ന ഓണം വിത്ത് ട്രൂറോ മലയാളി 2024 ഇന്ന് സെപ്റ്റംബർ 22, ഞായറാഴ്ച St. Erme കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

കോൺവാളിലെ എല്ലാ മലയാളികളും പങ്കെടുക്കുന്ന ഈ മഹാ മാമാങ്കത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more