1 GBP = 130.43
breaking news

കണ്ണൂർ ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ

കണ്ണൂർ ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ. കണ്ണൂർ തയ്യിൽ സ്വദേശി വി കെ രതീഷ് അറസ്റ്റിലായത്.

പ്രതിയിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more