1 GBP = 107.33

എ.ആർ.രാജ രാജവർമ്മ അന്തരിച്ചു

എ.ആർ.രാജ രാജവർമ്മ അന്തരിച്ചു

കോട്ടയം വയസ്ക്കര രാജ്ഭവനിലെ എ.ആർ.രാജ രാജ വർമ്മ (ഓമന തിരുമേനി – 90) അന്തരിച്ചു. വർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.

വയസ്ക്കര രാജകുടുംബത്തിലെ അഷ്ട വൈദ്യ പാരമ്പര്യ ചികിത്സകനായിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് വയസ്ക്കര വീട്ടുവളപ്പിൽ നടക്കും. തൃപ്പൂണിത്തുറ രാജകുടുംബാംഗം സൗമവതി തമ്പുരാട്ടിയാണ് ഭാര്യ. മക്കൾ: സുനിൽ വർമ്മ (കണ്ണൻ), രാജേഷ് വർമ്മ, സൂരജ് വർമ്മ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more