1 GBP = 129.93
breaking news

വനിതാ പ്രാധിനിത്യം ഉറപ്പ് വരുത്തി കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു…

വനിതാ പ്രാധിനിത്യം ഉറപ്പ് വരുത്തി കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു…

മിഡ്‌ലാന്റ്സിലെ ഏറ്റവും വലിയ അസോസിയേഷനിൽ ഒന്നായ കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പുതിയ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ എത്തിയിരിക്കുന്നത് ഇരുപതോളം ഏരിയാ കോഓർഡിനേറ്റേഷ്സ്.  കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി ശക്‌തമായ വനിതാ പ്രാദിനിധ്യം ഉറപ്പ് വരുത്തി ഇരുപത്തി എട്ട് പേരടങ്ങുന്ന പുതിയ കമ്മിറ്റി ചുമതലയേറ്റു. എല്ലാ ഏരിയായിലും തന്നെ പുതിയതായി കവൻട്രിയിലേക്ക് വന്നവരേയും ഉൾപ്പെടുത്തിക്കൊണ്ടാണ് കമ്മറ്റി രുപപ്പെടുത്തിയിരികുന്നത് എന്നത് ശ്രദ്ധേയമാണ്.

എല്ലാവരുടെയും പേരു വിവരങ്ങൾ ചുവടെ. 

President: Mr. Shinson MathewVice President: Mr. Bitaj Augustine Secretary: Mr. Sebastian JohnJoaint Secretary: Mr. Tijo Joseph Treasurer: Mr. Leo Emmanuel Joint Treasure: Mr. Deepesh Scariya 
Area Coordinators. 
Pottersgreen AreaMrs. Joma Benny Mr. Ani Thomas Mr. Johnson Thomas 
Walsgrave AreaMrs. Jeny Jostin Mr. Antony George (Joshy)Mr. Binu George 
Dorchesterway AreaMrs. Gigi YohannanMr. Shaju Pallipadan Mr. Biju ManiMr. Pivin Cherian 
Stoke AreaMrs. Sandhya Saju Mr. Sajo Thomas Mr. Biju ThomasMr. Shinoy Job 
Holbrooks AreaMrs. Revathy Nair  Mr. Joy PaulMr. Tommy Kurias
Warwick & LeamingtonMr. Jayen PeterMr. Sabu Vadakkel 
Charity CoordinatorMr. Georgekutty Vadakkekuttu 
AuditorsMr. Abraham Kurian Mr. Sunil Mathew

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more