1 GBP = 129.91
breaking news

BREAKING NEWS സാലിസ്ബറിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; പന്ത്രണ്ടോളം പേർക്ക് പരിക്ക്…

BREAKING NEWS സാലിസ്ബറിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; പന്ത്രണ്ടോളം പേർക്ക് പരിക്ക്…

സാലിസ്ബറിയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ലണ്ടൻ റോഡിന് സമീപം സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ വാട്ടർലൂവിൽ നിന്ന് വരികയായിരുന്ന ട്രെയിനും ഗ്രേറ്റ് വെസ്റ്റേൺ സർവീസിന്റെ ബ്രിസ്റ്റോൾ ട്രെയിനും തമ്മിലാണ്  കൂട്ടിയിടിച്ചത്. 


12 ഓളം പേർക്ക് പരിക്കേറ്റതായും ഡ്രൈവർമാരിൽ ഒരാൾ ക്യാബിനിൽ മണിക്കൂറുകളോളം കുടുങ്ങിയതായും കരുതുന്നു. വൈകുന്നേരം 6:46 ഓടെയാണ് സംഭവം.  ട്രെയിൻ സിഗ്നലിംഗ് തകരാറുകളാണ് കൂട്ടിയിടിയിൽ കലാശിച്ചത്. ഫയർ ഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പരിക്കേറ്റവരിൽ ആരുടേയും നില ഗുതുതരമല്ലെന്ന് വിൽറ്റ്‌ഷെയർ പോലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more